മധുമാസം ഹൃദയത്തിൽ പകരുന്ന പൂന്ര്ഹേൻമധുപന്നു നൽകാത്ത മലരുണ്ടോതാമര വിരലിന്റെ ലാളനമേൽക്കുമ്പോൾതാലോലം പാടുന്ന വീണയുണ്ടോ(മാരനെയ്താൽ...)
ആനന്ദഗാനം പാടി കാമുകനെ തേടിആഴിയിലണയാത്ത നദിയുണ്ടോകോമളവസന്തത്തിൽ ആലിംഗനങ്ങളിൽകോരിത്തരിക്കാത്ത വല്ലിയുണ്ടോ(മാരനെയ്താൽ...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.