HomeMaanavahridayathin NombaramariyatheMalayalam LyricsMaanavahridayathin Nombaramariyathe LyricsSinger(s)Kj YesudasMusic DirectorJerry AmaldevLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനവഹൃദയത്തിന് നൊമ്പരമറിയാതെമാനവും ഭൂമിയും പുഞ്ചിരിച്ചുമറ്റൊരു പുലരി വന്നുദിച്ചുമൊട്ടുകള് വീണ്ടും കണ്മിഴിച്ചുസ്നേഹത്തിന് പാലാഴി മുന്നില്‍ തുളുമ്പിദാഹിച്ചു വലയുന്നു മാനസം(മാനവഹൃദയത്തിന്...) മാരിവില്‍ പൂക്കുന്നു വീണ്ടും മായുന്നൂമഴമുകില് പാവം കേഴുന്നു ചുറ്റുംഅര ഞൊടിമാത്രം തന്മധു പാത്രംവീണ്ടൂം നിറയ്ക്കുന്നു പൂര്‍ണേന്ദു വിണ്ണില്‍(മാനവഹൃദയത്തിന്...) ഇന്നലെ കണ്ട പൂവിന് ചിതയില്ഇന്നത്തെ മലര്മൊട്ടിന് മധുരനൃത്തംഇന്നലെ കണ്ട.....സ്നേഹത്തിന് പാലാഴിമുന്നില് തുളുമ്പിദാഹിച്ചുവലയുന്നു മാനസം(മാനവ ഹൃദയത്തിന്...)മലയാളം വരികൾ:മാനവഹൃദയത്തിന് നൊമ്പരമറിയാതെമാനവും ഭൂമിയും പുഞ്ചിരിച്ചുമറ്റൊരു പുലരി വന്നുദിച്ചുമൊട്ടുകള് വീണ്ടും കണ്മിഴിച്ചുസ്നേഹത്തിന് പാലാഴി മുന്നില്‍ തുളുമ്പിദാഹിച്ചു വലയുന്നു മാനസം(മാനവഹൃദയത്തിന്...) മാരിവില്‍ പൂക്കുന്നു വീണ്ടും മായുന്നൂമഴമുകില് പാവം കേഴുന്നു ചുറ്റുംഅര ഞൊടിമാത്രം തന്മധു പാത്രംവീണ്ടൂം നിറയ്ക്കുന്നു പൂര്‍ണേന്ദു വിണ്ണില്‍(മാനവഹൃദയത്തിന്...) ഇന്നലെ കണ്ട പൂവിന് ചിതയില്ഇന്നത്തെ മലര്മൊട്ടിന് മധുരനൃത്തംഇന്നലെ കണ്ട.....സ്നേഹത്തിന് പാലാഴിമുന്നില് തുളുമ്പിദാഹിച്ചുവലയുന്നു മാനസം(മാനവ ഹൃദയത്തിന്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
മാനവഹൃദയത്തിന് നൊമ്പരമറിയാതെമാനവും ഭൂമിയും പുഞ്ചിരിച്ചുമറ്റൊരു പുലരി വന്നുദിച്ചുമൊട്ടുകള് വീണ്ടും കണ്മിഴിച്ചുസ്നേഹത്തിന് പാലാഴി മുന്നില്‍ തുളുമ്പിദാഹിച്ചു വലയുന്നു മാനസം(മാനവഹൃദയത്തിന്...) മാരിവില്‍ പൂക്കുന്നു വീണ്ടും മായുന്നൂമഴമുകില് പാവം കേഴുന്നു ചുറ്റുംഅര ഞൊടിമാത്രം തന്മധു പാത്രംവീണ്ടൂം നിറയ്ക്കുന്നു പൂര്‍ണേന്ദു വിണ്ണില്‍(മാനവഹൃദയത്തിന്...) ഇന്നലെ കണ്ട പൂവിന് ചിതയില്ഇന്നത്തെ മലര്മൊട്ടിന് മധുരനൃത്തംഇന്നലെ കണ്ട.....സ്നേഹത്തിന് പാലാഴിമുന്നില് തുളുമ്പിദാഹിച്ചുവലയുന്നു മാനസം(മാനവ ഹൃദയത്തിന്...)