HomeSahayathrikakku Snehapoorvam Malayalam Movieഅനാദിയാം എൻ സ്നേഹം (M)Malayalam Lyricsഅനാദിയാം എൻ സ്നേഹം (M) LyricsMovie / AlbumSahayathrikakku Snehapoorvam Malayalam MovieSinger(s)Kj YesudasMusic DirectorMohan SitharaLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെയിൽ മഴ തംബുരുവിൽ ശ്രുതിയിടും ഓർമ്മകളിൽ നീ നിറയുന്ന ഭാവനയോ സുഖമുള്ള വേദനയോ വിരഹിണി ശീതം വിട പറയുമ്പോൾ ഇനിയും നീ വരുമോ ഈറൻ മൊഴി തരുമോ (അനാദിയാം...) ഇണ മറ പൂന്തണലിൽ തിരി വൈക്കും സന്ധ്യകളിൽ നീ തിരിയിട്ട മൺ വിളക്കിൽ തെളിയുന്നു ചന്ദ്ര ദളം മറവിയിലേതോ മധുരവുമായെൻ മൗനം കാത്തിരുന്നു മനസ്സും കാത്തിരുന്നു (അനാദിയാം..) -----------------------------------------------------------മലയാളം വരികൾ:വെയിൽ മഴ തംബുരുവിൽ ശ്രുതിയിടും ഓർമ്മകളിൽ നീ നിറയുന്ന ഭാവനയോ സുഖമുള്ള വേദനയോ വിരഹിണി ശീതം വിട പറയുമ്പോൾ ഇനിയും നീ വരുമോ ഈറൻ മൊഴി തരുമോ (അനാദിയാം...) ഇണ മറ പൂന്തണലിൽ തിരി വൈക്കും സന്ധ്യകളിൽ നീ തിരിയിട്ട മൺ വിളക്കിൽ തെളിയുന്നു ചന്ദ്ര ദളം മറവിയിലേതോ മധുരവുമായെൻ മൗനം കാത്തിരുന്നു മനസ്സും കാത്തിരുന്നു (അനാദിയാം..) -----------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sahayathrikakku Snehapoorvam Malayalam MovieView Movie Album →2000Alassa Kolussa Pennu MSahayathrikakku Snehapoorvam Malayalam Movie • Kj Yesudas,ChorusSahayathrikakku Snehapoorvam Malayalam MovieKj Yesudas,ChorusRead Lyrics →2000
വെയിൽ മഴ തംബുരുവിൽ ശ്രുതിയിടും ഓർമ്മകളിൽ നീ നിറയുന്ന ഭാവനയോ സുഖമുള്ള വേദനയോ വിരഹിണി ശീതം വിട പറയുമ്പോൾ ഇനിയും നീ വരുമോ ഈറൻ മൊഴി തരുമോ (അനാദിയാം...) ഇണ മറ പൂന്തണലിൽ തിരി വൈക്കും സന്ധ്യകളിൽ നീ തിരിയിട്ട മൺ വിളക്കിൽ തെളിയുന്നു ചന്ദ്ര ദളം മറവിയിലേതോ മധുരവുമായെൻ മൗനം കാത്തിരുന്നു മനസ്സും കാത്തിരുന്നു (അനാദിയാം..) -----------------------------------------------------------