HomeNee Varuvolamതാനേ പൊലിയും കൈത്തിരി (m)Malayalam Lyricsതാനേ പൊലിയും കൈത്തിരി (m) Lyrics1997Movie / AlbumNee VaruvolamSinger(s)Kj YesudasMusic DirectorJohnson MasterLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേശരമുനയില് പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂമറ്റൊരു രാഗം നീ പാടുതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ ഏതോ രാവിന് കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ (2)മുറിവേല്ക്കും ഹൃദയം തഴുകാം പനിനീര്‍ച്ചിറകിന്‍ കൂടു തരാംമിഴിനീര്ക്കുടിലിന് തണലു തരാംതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂമറ്റൊരു രാഗം നീ പാടുതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ (2)അലിവായ് നിന് നെറുകില്‍ പുല്കാം അമൃതിന് കനിവായ് കൂട്ടിരിയ്ക്കാംകുളിരും മനസ്സായ് നീ ഉറങ്ങ്താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേശരമുനയില് പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂമറ്റൊരു രാഗം നീ പാടുതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേമലയാളം വരികൾ:താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേശരമുനയില് പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂമറ്റൊരു രാഗം നീ പാടുതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ ഏതോ രാവിന് കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ (2)മുറിവേല്ക്കും ഹൃദയം തഴുകാം പനിനീര്‍ച്ചിറകിന്‍ കൂടു തരാംമിഴിനീര്ക്കുടിലിന് തണലു തരാംതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂമറ്റൊരു രാഗം നീ പാടുതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ (2)അലിവായ് നിന് നെറുകില്‍ പുല്കാം അമൃതിന് കനിവായ് കൂട്ടിരിയ്ക്കാംകുളിരും മനസ്സായ് നീ ഉറങ്ങ്താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേശരമുനയില് പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂമറ്റൊരു രാഗം നീ പാടുതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nee VaruvolamView Movie Album →1997താനേ പൊലിയും - FNee Varuvolam • K S ChithraNee VaruvolamK S ChithraRead Lyrics →1997
താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേശരമുനയില് പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂമറ്റൊരു രാഗം നീ പാടുതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ ഏതോ രാവിന് കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ (2)മുറിവേല്ക്കും ഹൃദയം തഴുകാം പനിനീര്‍ച്ചിറകിന്‍ കൂടു തരാംമിഴിനീര്ക്കുടിലിന് തണലു തരാംതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂമറ്റൊരു രാഗം നീ പാടുതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ (2)അലിവായ് നിന് നെറുകില്‍ പുല്കാം അമൃതിന് കനിവായ് കൂട്ടിരിയ്ക്കാംകുളിരും മനസ്സായ് നീ ഉറങ്ങ്താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേശരമുനയില് പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂമറ്റൊരു രാഗം നീ പാടുതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ