HomeNee Varuvolamതാനേ പൊലിയും - FMalayalam Lyricsതാനേ പൊലിയും - F Lyrics1997Movie / AlbumNee VaruvolamSinger(s)K S ChithraMusic DirectorJohnson MasterLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടു താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ഏതോ രാവിന് കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ മുറിവേല്ക്കും ഹൃദയം തഴുകാം പനിനീര്‍ച്ചിറകിന്‍ കൂടു തരാം മിഴിനീര്‍ക്കുടിലിന്‍ തണലു തരാം (താനേ....) എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ അലിവായ് നിന് നെറുകില്‍ പുല്കാം അമൃതിന് കനിവായ് കൂട്ടിരിയ്ക്കാം കുളിരും മനസ്സായ് നീ ഉറങ്ങ് താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടു താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേമലയാളം വരികൾ:താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടു താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ഏതോ രാവിന് കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ മുറിവേല്ക്കും ഹൃദയം തഴുകാം പനിനീര്‍ച്ചിറകിന്‍ കൂടു തരാം മിഴിനീര്‍ക്കുടിലിന്‍ തണലു തരാം (താനേ....) എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ അലിവായ് നിന് നെറുകില്‍ പുല്കാം അമൃതിന് കനിവായ് കൂട്ടിരിയ്ക്കാം കുളിരും മനസ്സായ് നീ ഉറങ്ങ് താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടു താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nee VaruvolamView Movie Album →1997താനേ പൊലിയും കൈത്തിരി (m)Nee Varuvolam • Kj YesudasNee VaruvolamKj YesudasRead Lyrics →1997
താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടു താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ഏതോ രാവിന് കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ മുറിവേല്ക്കും ഹൃദയം തഴുകാം പനിനീര്‍ച്ചിറകിന്‍ കൂടു തരാം മിഴിനീര്‍ക്കുടിലിന്‍ തണലു തരാം (താനേ....) എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ അലിവായ് നിന് നെറുകില്‍ പുല്കാം അമൃതിന് കനിവായ് കൂട്ടിരിയ്ക്കാം കുളിരും മനസ്സായ് നീ ഉറങ്ങ് താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടു താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ