HomeKalikkalam Malayalam Movieപൂത്താലം വലംകയ്യിലേന്തി - MMalayalam Lyricsപൂത്താലം വലംകയ്യിലേന്തി - M LyricsMovie / AlbumKalikkalam Malayalam MovieSinger(s)G VenugopalMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂത്താലം വലംകൈയ്യിലേന്തി വാസന്തംമധുമാരിയിൽ സുമരാജിയെകാറ്റിന് തൂവൽ തഴുകി കന്യാവനമിളകി(പൂത്താലം)ആരോ തൂമൊഴിയേകി വെറും പാഴ്മുളം തണ്ടിനുപോലുംഏതോ വിണ്മനം തൂവിഒരു പനി മഴത്തുള്ളിതന് കാവ്യംഏതോ രാവിന് ഓർമ്മ പോലും സാന്ത്വനങ്ങളായികുളിരും മണ്ണിൽ കാണാറായിഹേമരാഗകണങ്ങൾ(പൂത്താലം)ഹൃദയസരോവരമാകെ പൊന്നരയന്നങ്ങൾ നീന്തിനീരവതീരം നീളെ തളിരാലവട്ടങ്ങൾ വീശിഏതോ മായാസംഗമം സാന്ദ്രതാളമായ്ജന്മം തേടും ഭാവുകം രാഗമർമ്മരമായി(പൂത്താലം)മലയാളം വരികൾ:പൂത്താലം വലംകൈയ്യിലേന്തി വാസന്തംമധുമാരിയിൽ സുമരാജിയെകാറ്റിന് തൂവൽ തഴുകി കന്യാവനമിളകി(പൂത്താലം)ആരോ തൂമൊഴിയേകി വെറും പാഴ്മുളം തണ്ടിനുപോലുംഏതോ വിണ്മനം തൂവിഒരു പനി മഴത്തുള്ളിതന് കാവ്യംഏതോ രാവിന് ഓർമ്മ പോലും സാന്ത്വനങ്ങളായികുളിരും മണ്ണിൽ കാണാറായിഹേമരാഗകണങ്ങൾ(പൂത്താലം)ഹൃദയസരോവരമാകെ പൊന്നരയന്നങ്ങൾ നീന്തിനീരവതീരം നീളെ തളിരാലവട്ടങ്ങൾ വീശിഏതോ മായാസംഗമം സാന്ദ്രതാളമായ്ജന്മം തേടും ഭാവുകം രാഗമർമ്മരമായി(പൂത്താലം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kalikkalam Malayalam MovieView Movie Album →1990Poothalam Valam Kaiyyilenthi FKalikkalam Malayalam Movie • K S ChithraKalikkalam Malayalam MovieK S ChithraRead Lyrics →1990
പൂത്താലം വലംകൈയ്യിലേന്തി വാസന്തംമധുമാരിയിൽ സുമരാജിയെകാറ്റിന് തൂവൽ തഴുകി കന്യാവനമിളകി(പൂത്താലം)ആരോ തൂമൊഴിയേകി വെറും പാഴ്മുളം തണ്ടിനുപോലുംഏതോ വിണ്മനം തൂവിഒരു പനി മഴത്തുള്ളിതന് കാവ്യംഏതോ രാവിന് ഓർമ്മ പോലും സാന്ത്വനങ്ങളായികുളിരും മണ്ണിൽ കാണാറായിഹേമരാഗകണങ്ങൾ(പൂത്താലം)ഹൃദയസരോവരമാകെ പൊന്നരയന്നങ്ങൾ നീന്തിനീരവതീരം നീളെ തളിരാലവട്ടങ്ങൾ വീശിഏതോ മായാസംഗമം സാന്ദ്രതാളമായ്ജന്മം തേടും ഭാവുകം രാഗമർമ്മരമായി(പൂത്താലം)