HomeKalikkalam Malayalam MovieആകാശഗോപുരംMalayalam Lyricsആകാശഗോപുരം LyricsMovie / AlbumKalikkalam Malayalam MovieSinger(s)G VenugopalMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷഗീതകം സാഗരമായ് ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ സ്വർണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ വർണ്ണക്കൊടികളാടി തളിരോലകൈകളിൽ (ആകാശഗോപുരം) തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ് അണയും തോറും ആർദ്രമാകുമൊരു താരകം ഹിമജലകണം കൺകോണിലും ശുഭസൌരഭം അകതാരിലും മെല്ലെ തൂവിലോലഭാവമാർന്ന നേരം (ആകാശഗോപുരം) സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും അഭയം നൽകുമാർദ്രഭാവനാജാലം (ആകാശഗോപുരം)മലയാളം വരികൾ:ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷഗീതകം സാഗരമായ് ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ സ്വർണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ വർണ്ണക്കൊടികളാടി തളിരോലകൈകളിൽ (ആകാശഗോപുരം) തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ് അണയും തോറും ആർദ്രമാകുമൊരു താരകം ഹിമജലകണം കൺകോണിലും ശുഭസൌരഭം അകതാരിലും മെല്ലെ തൂവിലോലഭാവമാർന്ന നേരം (ആകാശഗോപുരം) സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും അഭയം നൽകുമാർദ്രഭാവനാജാലം (ആകാശഗോപുരം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kalikkalam Malayalam MovieView Movie Album →1990Poothalam Valam Kaiyyilenthi FKalikkalam Malayalam Movie • K S ChithraKalikkalam Malayalam MovieK S ChithraRead Lyrics →1990
ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷഗീതകം സാഗരമായ് ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ സ്വർണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ വർണ്ണക്കൊടികളാടി തളിരോലകൈകളിൽ (ആകാശഗോപുരം) തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ് അണയും തോറും ആർദ്രമാകുമൊരു താരകം ഹിമജലകണം കൺകോണിലും ശുഭസൌരഭം അകതാരിലും മെല്ലെ തൂവിലോലഭാവമാർന്ന നേരം (ആകാശഗോപുരം) സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും അഭയം നൽകുമാർദ്രഭാവനാജാലം (ആകാശഗോപുരം)