HomeChathikkatha Chandu Malayalam Movieലവ് ലവ് ലവ് ലെറ്റർ - MMalayalam Lyricsലവ് ലവ് ലവ് ലെറ്റർ - M Lyrics2004Movie / AlbumChathikkatha Chandu Malayalam MovieSinger(s)BaluMusic DirectorAlex PaulLyricistSanthosh VarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareലവ് ലവ് ലവ് ലെറ്റർ മനസ്സിന്റെ മെസെഞ്ചർ അറിയുമ്പോൾ മോർ സ്വീറ്റർ നീ പുതിയൊരു ലൈറ്റ് മേക്കർ ലവ് ലവ് ലവ് ലെറ്റർ മനസ്സിന്റെ മെസെഞ്ചർ അറിയുമ്പോൾ മോർ സ്വീറ്റർ നീ പുതിയൊരു ലൈറ്റ് മേക്കർ ഒരു കൂടുതേടും കിളിയേ ഈ കൂട്ടിൽ കൂടാമോ നെഞ്ചിൽ നിന്നും നെഞ്ചിലേറാൻ തെല്ലുമിനി നീ വൈകല്ലേ [ ലവ് ലവ് ലവ്.... ഐസ്ക്രീം തോൽക്കണ രുചിയല്ലേ കരളിലൊരു കുളിരല്ലേ ഐസ്ക്രീം തോൽക്കണ രുചിയല്ലേ കരളിലൊരു കുളിരല്ലേ നുകരുമ്പോൾ രസമല്ലേ പകരുമ്പോൾ സുഖമല്ലേ മധുരമുള്ളൊരു നോവല്ലേ [ ലവ് ലവ് ലവ്... കണ്ണീരിൽ വിരിയണ ചിരിയല്ലേ കനവിൻ കണിമലരല്ലേ കണ്ണീരിൽ വിരിയണ ചിരിയല്ലേ കനവിൻ കണിമലരല്ലേ പിണങ്ങുമ്പോൾ ഇണങ്ങാനും അകലുമ്പോൾ അടുക്കാനും മദനനേകിയ ശരമല്ലേ [ ലവ് ലവ് ലവ്....മലയാളം വരികൾ:ലവ് ലവ് ലവ് ലെറ്റർ മനസ്സിന്റെ മെസെഞ്ചർ അറിയുമ്പോൾ മോർ സ്വീറ്റർ നീ പുതിയൊരു ലൈറ്റ് മേക്കർ ലവ് ലവ് ലവ് ലെറ്റർ മനസ്സിന്റെ മെസെഞ്ചർ അറിയുമ്പോൾ മോർ സ്വീറ്റർ നീ പുതിയൊരു ലൈറ്റ് മേക്കർ ഒരു കൂടുതേടും കിളിയേ ഈ കൂട്ടിൽ കൂടാമോ നെഞ്ചിൽ നിന്നും നെഞ്ചിലേറാൻ തെല്ലുമിനി നീ വൈകല്ലേ [ ലവ് ലവ് ലവ്.... ഐസ്ക്രീം തോൽക്കണ രുചിയല്ലേ കരളിലൊരു കുളിരല്ലേ ഐസ്ക്രീം തോൽക്കണ രുചിയല്ലേ കരളിലൊരു കുളിരല്ലേ നുകരുമ്പോൾ രസമല്ലേ പകരുമ്പോൾ സുഖമല്ലേ മധുരമുള്ളൊരു നോവല്ലേ [ ലവ് ലവ് ലവ്... കണ്ണീരിൽ വിരിയണ ചിരിയല്ലേ കനവിൻ കണിമലരല്ലേ കണ്ണീരിൽ വിരിയണ ചിരിയല്ലേ കനവിൻ കണിമലരല്ലേ പിണങ്ങുമ്പോൾ ഇണങ്ങാനും അകലുമ്പോൾ അടുക്കാനും മദനനേകിയ ശരമല്ലേ [ ലവ് ലവ് ലവ്....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chathikkatha Chandu Malayalam MovieView Movie Album →2004കാക്കോത്തി കാവിലെChathikkatha Chandu Malayalam Movie • Mg Sreekumar,Vidhu PrathapChathikkatha Chandu Malayalam MovieMg Sreekumar,Vidhu PrathapRead Lyrics →2004
ലവ് ലവ് ലവ് ലെറ്റർ മനസ്സിന്റെ മെസെഞ്ചർ അറിയുമ്പോൾ മോർ സ്വീറ്റർ നീ പുതിയൊരു ലൈറ്റ് മേക്കർ ലവ് ലവ് ലവ് ലെറ്റർ മനസ്സിന്റെ മെസെഞ്ചർ അറിയുമ്പോൾ മോർ സ്വീറ്റർ നീ പുതിയൊരു ലൈറ്റ് മേക്കർ ഒരു കൂടുതേടും കിളിയേ ഈ കൂട്ടിൽ കൂടാമോ നെഞ്ചിൽ നിന്നും നെഞ്ചിലേറാൻ തെല്ലുമിനി നീ വൈകല്ലേ [ ലവ് ലവ് ലവ്.... ഐസ്ക്രീം തോൽക്കണ രുചിയല്ലേ കരളിലൊരു കുളിരല്ലേ ഐസ്ക്രീം തോൽക്കണ രുചിയല്ലേ കരളിലൊരു കുളിരല്ലേ നുകരുമ്പോൾ രസമല്ലേ പകരുമ്പോൾ സുഖമല്ലേ മധുരമുള്ളൊരു നോവല്ലേ [ ലവ് ലവ് ലവ്... കണ്ണീരിൽ വിരിയണ ചിരിയല്ലേ കനവിൻ കണിമലരല്ലേ കണ്ണീരിൽ വിരിയണ ചിരിയല്ലേ കനവിൻ കണിമലരല്ലേ പിണങ്ങുമ്പോൾ ഇണങ്ങാനും അകലുമ്പോൾ അടുക്കാനും മദനനേകിയ ശരമല്ലേ [ ലവ് ലവ് ലവ്....