HomeChathikkatha Chandu Malayalam Movieമിന്നാമിനുങ്ങേ - FMalayalam Lyricsമിന്നാമിനുങ്ങേ - F Lyrics2004Movie / AlbumChathikkatha Chandu Malayalam MovieSinger(s)Rimi TomyMusic DirectorAlex PaulLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും ഇളവെയിലിൽ പറന്നുയരും പൊന്നാവണി കാറ്റാണുഞാൻ [ മിന്നാമിനുങ്ങേ... ഈ സാന്ദ്രമാം സന്ധ്യതൻ തീരങ്ങളിൽ ഈ ലോലമാം പൂവിതൾ പാടങ്ങളിൽ മഴയുടെ മലർനീർ തുള്ളിയായ് പുലരിയിലൊരു പൂംതെന്നലായ് പ്രണയ താരാപഥം തിരഞ്ഞു പോകുന്നു ഞാൻ [ മിന്നാമിനുങ്ങേ.. ഈ മാരിവിൽ പക്ഷിതൻ പൊൻതൂവലായ് ഈ മൂകമാം യാത്രതൻ സംഗീതമായ് മുകിലലയിലെ മൂവന്തിയായ് അലഞൊറിയുമൊരാ നന്ദമായ് പ്രണയദേവാങ്കണം തിരഞ്ഞു പോകുന്നു ഞാൻ [ മിന്നാമിനുങ്ങേ...മലയാളം വരികൾ:മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും ഇളവെയിലിൽ പറന്നുയരും പൊന്നാവണി കാറ്റാണുഞാൻ [ മിന്നാമിനുങ്ങേ... ഈ സാന്ദ്രമാം സന്ധ്യതൻ തീരങ്ങളിൽ ഈ ലോലമാം പൂവിതൾ പാടങ്ങളിൽ മഴയുടെ മലർനീർ തുള്ളിയായ് പുലരിയിലൊരു പൂംതെന്നലായ് പ്രണയ താരാപഥം തിരഞ്ഞു പോകുന്നു ഞാൻ [ മിന്നാമിനുങ്ങേ.. ഈ മാരിവിൽ പക്ഷിതൻ പൊൻതൂവലായ് ഈ മൂകമാം യാത്രതൻ സംഗീതമായ് മുകിലലയിലെ മൂവന്തിയായ് അലഞൊറിയുമൊരാ നന്ദമായ് പ്രണയദേവാങ്കണം തിരഞ്ഞു പോകുന്നു ഞാൻ [ മിന്നാമിനുങ്ങേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chathikkatha Chandu Malayalam MovieView Movie Album →2004കാക്കോത്തി കാവിലെChathikkatha Chandu Malayalam Movie • Mg Sreekumar,Vidhu PrathapChathikkatha Chandu Malayalam MovieMg Sreekumar,Vidhu PrathapRead Lyrics →2004
മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും ഇളവെയിലിൽ പറന്നുയരും പൊന്നാവണി കാറ്റാണുഞാൻ [ മിന്നാമിനുങ്ങേ... ഈ സാന്ദ്രമാം സന്ധ്യതൻ തീരങ്ങളിൽ ഈ ലോലമാം പൂവിതൾ പാടങ്ങളിൽ മഴയുടെ മലർനീർ തുള്ളിയായ് പുലരിയിലൊരു പൂംതെന്നലായ് പ്രണയ താരാപഥം തിരഞ്ഞു പോകുന്നു ഞാൻ [ മിന്നാമിനുങ്ങേ.. ഈ മാരിവിൽ പക്ഷിതൻ പൊൻതൂവലായ് ഈ മൂകമാം യാത്രതൻ സംഗീതമായ് മുകിലലയിലെ മൂവന്തിയായ് അലഞൊറിയുമൊരാ നന്ദമായ് പ്രണയദേവാങ്കണം തിരഞ്ഞു പോകുന്നു ഞാൻ [ മിന്നാമിനുങ്ങേ...