HomeLucky Star Malayalam Movieകുഞ്ഞുവാവക്കുഞ്ഞിനിന്നൊരുMalayalam Lyricsകുഞ്ഞുവാവക്കുഞ്ഞിനിന്നൊരു Lyrics2013Movie / AlbumLucky Star Malayalam MovieSinger(s)Thulasi Yatheendran Playback SingerMusic DirectorRatheesh Vegha Music Director Music ProgrammerLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു പൊട്ടു കുത്തണ് കവിളത്ത് മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍ പുഞ്ചിരിപ്പാലൂട്ടാലോ കളിച്ചു ചിരിച്ച് വായോ ഇനി പറന്ന്പറന്ന് ഉയര് അമ്പിളിമാമനെ കുമ്പിളിലാക്കണ് ഒരു കഥ ചെറുകഥയായി ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) ഹോ പടവുകളൊന്നായ് കേറണ നേരം ഓർത്തുപോകണ ചൊല്ലാണ് കരുത്തു പോരാ കിനാവു പോരാ കെടാതെ കാക്കണ തിരി വേണം മനസ്സിനുള്ളില്‍ മിഴി വേണം ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു പൊട്ടു കുത്തണ് കവിളത്ത് മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍ പുഞ്ചിരിപ്പാലൂട്ടാലോ കളിച്ചു ചിരിച്ച് വായോ ഇനി പറന്ന്പറന്ന് ഉയര് അമ്പിളിമാമനെ കുമ്പിളിലാക്കണ് ഒരു കഥ ചെറുകഥയായി ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാമലയാളം വരികൾ:ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു പൊട്ടു കുത്തണ് കവിളത്ത് മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍ പുഞ്ചിരിപ്പാലൂട്ടാലോ കളിച്ചു ചിരിച്ച് വായോ ഇനി പറന്ന്പറന്ന് ഉയര് അമ്പിളിമാമനെ കുമ്പിളിലാക്കണ് ഒരു കഥ ചെറുകഥയായി ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) ഹോ പടവുകളൊന്നായ് കേറണ നേരം ഓർത്തുപോകണ ചൊല്ലാണ് കരുത്തു പോരാ കിനാവു പോരാ കെടാതെ കാക്കണ തിരി വേണം മനസ്സിനുള്ളില്‍ മിഴി വേണം ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു പൊട്ടു കുത്തണ് കവിളത്ത് മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍ പുഞ്ചിരിപ്പാലൂട്ടാലോ കളിച്ചു ചിരിച്ച് വായോ ഇനി പറന്ന്പറന്ന് ഉയര് അമ്പിളിമാമനെ കുമ്പിളിലാക്കണ് ഒരു കഥ ചെറുകഥയായി ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lucky Star Malayalam MovieView Movie Album →2013അഞ്ചിതള്‍ പൂLucky Star Malayalam Movie • Hariharan SheshaadriLucky Star Malayalam MovieHariharan SheshaadriRead Lyrics →2013
ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു പൊട്ടു കുത്തണ് കവിളത്ത് മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍ പുഞ്ചിരിപ്പാലൂട്ടാലോ കളിച്ചു ചിരിച്ച് വായോ ഇനി പറന്ന്പറന്ന് ഉയര് അമ്പിളിമാമനെ കുമ്പിളിലാക്കണ് ഒരു കഥ ചെറുകഥയായി ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) ഹോ പടവുകളൊന്നായ് കേറണ നേരം ഓർത്തുപോകണ ചൊല്ലാണ് കരുത്തു പോരാ കിനാവു പോരാ കെടാതെ കാക്കണ തിരി വേണം മനസ്സിനുള്ളില്‍ മിഴി വേണം ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു പൊട്ടു കുത്തണ് കവിളത്ത് മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍ പുഞ്ചിരിപ്പാലൂട്ടാലോ കളിച്ചു ചിരിച്ച് വായോ ഇനി പറന്ന്പറന്ന് ഉയര് അമ്പിളിമാമനെ കുമ്പിളിലാക്കണ് ഒരു കഥ ചെറുകഥയായി ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ