ഓ ഓ ഓ ഓ. ഓ ഓ ഓഓഹോ അഞ്ചിതള്‍ പൂ പൂക്കുംപോല് വിണ്ണില്‍ പൊന്നുഷസ്സിന്‍ താരം വന്നുപോയി ആത്മസൗവര്ണ്ണ നാളങ്ങളായി ഭാഗ്യ ദേവാംഗരാഗങ്ങളായി നീളും നിശാ വനവീഥിയില്‍ മിന്നിമിന്നി വിരിയും ഓ ഓ ഓ ഓ
നിരിസാ നിരിസാ ആ നാ നാ ന നാ നാ ആ നാ നാ ന നാ നാനാ നാ
പോയ്മറഞ്ഞൂ നോവുകള്‍ തന് മൂകനൊമ്പരങ്ങള്‍ പൂത്തുണർന്നൂ വീണ്ടും നമ്മില്‍ മോഹവാരിജങ്ങള് ഏതോ കിനാവില് ഓണം വന്നെത്തും ഓര്‍ക്കാതെ പോരും വരൾക്കാലം പിന്നിടാം ദൂരങ്ങളാല്‍ ദൂരങ്ങളാല്‍ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഹോ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.