Homeപ്രാണവല്ലഭമാരേMalayalam Lyricsപ്രാണവല്ലഭമാരേ Lyrics1960Singer(s)Lpr Varma, Thripura Sundari, SanthaMusic DirectorLpr VarmaLyricistIrayimman ThampyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രാണവല്ലഭമാരേ. . കാണിനേരം നിങ്ങളെ കാണാഞ്ഞാൽ പരിതാപം വളരുന്നു സുഖമിപ്പോൾ കാണാഞ്ഞാൽ പരിതാപം വളരുന്നു സുഖമിപ്പോൾ വീരാ വിരാടകുമാര വിഭോ ചാരുതരഗുണ സാഗര ഭോ മാരലാവണ്യാ - തോം തധീംതതോം മാരലാവണ്യാ - നാരീമനോഹാരിതാരുണ്യാ - ജയ ജയ ഭൂരികാരുണ്യാ വന്നീടുക ചാരത്തിഹ പാരിൽ തവ - നേരൊത്തവരാരുത്തര സാരസ്യസാരമറിവതിനും നല്ല മാരസ്യലീലകൾ ചെയ്വതിനും നാളീകലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോ കേളികളാടി - തോം തധീംതതോം കേളികളാടി - മുദാരാഗമാലകൾ പാടി കരംകൊട്ടി ചാലവേ ചാടി തിരുമുമ്പിൽ താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടും ആളികളേ നടനം ചെയ്യണം നല്ല കേളി ജഗത്തിൽ വളർത്തിടേണം പാണിവളകൾ കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്കകുലുങ്ങീടവേ വേണിയഴിഞ്ഞും - തോം തധീംതതോം വേണിയഴിഞ്ഞും - നവസുമശ്രേണി പൊഴിഞ്ഞും കളമൃദുവാണി മൊഴിഞ്ഞും സഖി ഹേ കല്യാണി ഘനവേണി ശുകവാണി സുശ്രോണി നാമിണങ്ങി കുമ്മിയടിച്ചിടേണം നന്നായ് വണങ്ങി കുമ്മിയടിച്ചിടേണം ഇണങ്ങി കുമ്മിയടിച്ചിടേണം നന്നായ് വണങ്ങി കുമ്മിയടിച്ചിടേണംമലയാളം വരികൾ:പ്രാണവല്ലഭമാരേ. . കാണിനേരം നിങ്ങളെ കാണാഞ്ഞാൽ പരിതാപം വളരുന്നു സുഖമിപ്പോൾ കാണാഞ്ഞാൽ പരിതാപം വളരുന്നു സുഖമിപ്പോൾ വീരാ വിരാടകുമാര വിഭോ ചാരുതരഗുണ സാഗര ഭോ മാരലാവണ്യാ - തോം തധീംതതോം മാരലാവണ്യാ - നാരീമനോഹാരിതാരുണ്യാ - ജയ ജയ ഭൂരികാരുണ്യാ വന്നീടുക ചാരത്തിഹ പാരിൽ തവ - നേരൊത്തവരാരുത്തര സാരസ്യസാരമറിവതിനും നല്ല മാരസ്യലീലകൾ ചെയ്വതിനും നാളീകലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോ കേളികളാടി - തോം തധീംതതോം കേളികളാടി - മുദാരാഗമാലകൾ പാടി കരംകൊട്ടി ചാലവേ ചാടി തിരുമുമ്പിൽ താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടും ആളികളേ നടനം ചെയ്യണം നല്ല കേളി ജഗത്തിൽ വളർത്തിടേണം പാണിവളകൾ കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്കകുലുങ്ങീടവേ വേണിയഴിഞ്ഞും - തോം തധീംതതോം വേണിയഴിഞ്ഞും - നവസുമശ്രേണി പൊഴിഞ്ഞും കളമൃദുവാണി മൊഴിഞ്ഞും സഖി ഹേ കല്യാണി ഘനവേണി ശുകവാണി സുശ്രോണി നാമിണങ്ങി കുമ്മിയടിച്ചിടേണം നന്നായ് വണങ്ങി കുമ്മിയടിച്ചിടേണം ഇണങ്ങി കുമ്മിയടിച്ചിടേണം നന്നായ് വണങ്ങി കുമ്മിയടിച്ചിടേണംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1960Chandana CharchithaLpr VarmaLpr VarmaRead Lyrics →19601956
പ്രാണവല്ലഭമാരേ. . കാണിനേരം നിങ്ങളെ കാണാഞ്ഞാൽ പരിതാപം വളരുന്നു സുഖമിപ്പോൾ കാണാഞ്ഞാൽ പരിതാപം വളരുന്നു സുഖമിപ്പോൾ വീരാ വിരാടകുമാര വിഭോ ചാരുതരഗുണ സാഗര ഭോ മാരലാവണ്യാ - തോം തധീംതതോം മാരലാവണ്യാ - നാരീമനോഹാരിതാരുണ്യാ - ജയ ജയ ഭൂരികാരുണ്യാ വന്നീടുക ചാരത്തിഹ പാരിൽ തവ - നേരൊത്തവരാരുത്തര സാരസ്യസാരമറിവതിനും നല്ല മാരസ്യലീലകൾ ചെയ്വതിനും നാളീകലോചനമാരേ നാം വ്രീള കളഞ്ഞു വിവിധമോരോ കേളികളാടി - തോം തധീംതതോം കേളികളാടി - മുദാരാഗമാലകൾ പാടി കരംകൊട്ടി ചാലവേ ചാടി തിരുമുമ്പിൽ താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടും ആളികളേ നടനം ചെയ്യണം നല്ല കേളി ജഗത്തിൽ വളർത്തിടേണം പാണിവളകൾ കിലുങ്ങീടവേ പാരം ചേണുറ്റ കൊങ്കകുലുങ്ങീടവേ വേണിയഴിഞ്ഞും - തോം തധീംതതോം വേണിയഴിഞ്ഞും - നവസുമശ്രേണി പൊഴിഞ്ഞും കളമൃദുവാണി മൊഴിഞ്ഞും സഖി ഹേ കല്യാണി ഘനവേണി ശുകവാണി സുശ്രോണി നാമിണങ്ങി കുമ്മിയടിച്ചിടേണം നന്നായ് വണങ്ങി കുമ്മിയടിച്ചിടേണം ഇണങ്ങി കുമ്മിയടിച്ചിടേണം നന്നായ് വണങ്ങി കുമ്മിയടിച്ചിടേണം