HomeAvarunarunnuപാലൊളി പൂനിലാMalayalam Lyricsപാലൊളി പൂനിലാ Lyrics1956Movie / AlbumAvarunarunnuSinger(s)Lpr Varma, Lalitha ThampyMusic DirectorV DakshinamoorthyLyricistPala Narayanan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാലൊളി പൂനിലാ പുഞ്ചിരികൊണ്ടെന്റെ മാലാകെ മാറിടുന്നു മനം പ്രേമാര്ദ്രമായിടുന്നു (2) ജീവിതപ്പോരിലെന് തേരാളിയായിടും ആനന്ദദായിനിയേ പ്രാണാധിനായികയേ എന്നും ഞാനെന്‍ മനക്കണ്ണാടിയില്ക്കാണും എന്‍ ജീവനാഥനെന്നോ ഇനി വന്നുചേരുന്നതെന്നോ വേദനകൊണ്ടാത്മശോധന ചെയ്തതോ പാപമേ സാഹസമേ - എന്റെ ജീവിതമീവിധമോ കര്ഷകമുദ്രതന് തൂവേര്പ്പണിമുത്തു കൈത്തലത്താല്‍ തുടയ്ക്കാന്‍ എന്റെ ചിത്തതാരില്‍ ലയിക്കാന്‍ ഉത്തമേ എന്നിനിയൊക്കുമോ ഇല്ലെങ്കില്‍ ചത്തുപോം നിന്റെ നാഥനി - ങ്കലെത്തുമോ ഈ വിലാപം നീറുന്ന ചിന്തയാലന്തരംഗം അഴലേറുന്ന തീച്ചൂളയായി അതു മാറുന്ന കാലമേതോ വാടൊല്ലെ നിന്മനം തേടൊല്ലെ താപത്തെ കൂടും നാം കൂട്ടുകാരായ് പ്രേമം പാടുന്ന പാട്ടുകാരായ് ദാമ്പത്യജീവിത പൂന്തോപ്പിലെന്നെന്നും ആദര്ശസമ്പന്നരായ് വാഴും (2)മലയാളം വരികൾ:പാലൊളി പൂനിലാ പുഞ്ചിരികൊണ്ടെന്റെ മാലാകെ മാറിടുന്നു മനം പ്രേമാര്ദ്രമായിടുന്നു (2) ജീവിതപ്പോരിലെന് തേരാളിയായിടും ആനന്ദദായിനിയേ പ്രാണാധിനായികയേ എന്നും ഞാനെന്‍ മനക്കണ്ണാടിയില്ക്കാണും എന്‍ ജീവനാഥനെന്നോ ഇനി വന്നുചേരുന്നതെന്നോ വേദനകൊണ്ടാത്മശോധന ചെയ്തതോ പാപമേ സാഹസമേ - എന്റെ ജീവിതമീവിധമോ കര്ഷകമുദ്രതന് തൂവേര്പ്പണിമുത്തു കൈത്തലത്താല്‍ തുടയ്ക്കാന്‍ എന്റെ ചിത്തതാരില്‍ ലയിക്കാന്‍ ഉത്തമേ എന്നിനിയൊക്കുമോ ഇല്ലെങ്കില്‍ ചത്തുപോം നിന്റെ നാഥനി - ങ്കലെത്തുമോ ഈ വിലാപം നീറുന്ന ചിന്തയാലന്തരംഗം അഴലേറുന്ന തീച്ചൂളയായി അതു മാറുന്ന കാലമേതോ വാടൊല്ലെ നിന്മനം തേടൊല്ലെ താപത്തെ കൂടും നാം കൂട്ടുകാരായ് പ്രേമം പാടുന്ന പാട്ടുകാരായ് ദാമ്പത്യജീവിത പൂന്തോപ്പിലെന്നെന്നും ആദര്ശസമ്പന്നരായ് വാഴും (2)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AvarunarunnuView Movie Album →1956മണി നെല്ലിൻAvarunarunnu • ChorusAvarunarunnuChorusRead Lyrics →1956
പാലൊളി പൂനിലാ പുഞ്ചിരികൊണ്ടെന്റെ മാലാകെ മാറിടുന്നു മനം പ്രേമാര്ദ്രമായിടുന്നു (2) ജീവിതപ്പോരിലെന് തേരാളിയായിടും ആനന്ദദായിനിയേ പ്രാണാധിനായികയേ എന്നും ഞാനെന്‍ മനക്കണ്ണാടിയില്ക്കാണും എന്‍ ജീവനാഥനെന്നോ ഇനി വന്നുചേരുന്നതെന്നോ വേദനകൊണ്ടാത്മശോധന ചെയ്തതോ പാപമേ സാഹസമേ - എന്റെ ജീവിതമീവിധമോ കര്ഷകമുദ്രതന് തൂവേര്പ്പണിമുത്തു കൈത്തലത്താല്‍ തുടയ്ക്കാന്‍ എന്റെ ചിത്തതാരില്‍ ലയിക്കാന്‍ ഉത്തമേ എന്നിനിയൊക്കുമോ ഇല്ലെങ്കില്‍ ചത്തുപോം നിന്റെ നാഥനി - ങ്കലെത്തുമോ ഈ വിലാപം നീറുന്ന ചിന്തയാലന്തരംഗം അഴലേറുന്ന തീച്ചൂളയായി അതു മാറുന്ന കാലമേതോ വാടൊല്ലെ നിന്മനം തേടൊല്ലെ താപത്തെ കൂടും നാം കൂട്ടുകാരായ് പ്രേമം പാടുന്ന പാട്ടുകാരായ് ദാമ്പത്യജീവിത പൂന്തോപ്പിലെന്നെന്നും ആദര്ശസമ്പന്നരായ് വാഴും (2)