HomeLoose Loose Arappiri Loose Malayalam Movieവസന്തരജനീ പുഷ്പ്പംMalayalam Lyricsവസന്തരജനീ പുഷ്പ്പം Lyrics1988Movie / AlbumLoose Loose Arappiri Loose Malayalam MovieSinger(s)Vani JayaramMusic DirectorDarshan RamanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പം (2)മരന്ദമാധുരി തൂകി നവസുഗന്ധ ലഹരിയിലാടി വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പം ആട്ടം കാണാനാഗതരായവരാരെല്ലാം ആരെല്ലാം ..ആരെല്ലാം ..കൂട്ടം കൂടി വന്നവരാരെന്ന് ഞാൻ ചൊല്ലാം ഞാൻ ചൊല്ലാം ..ഞാൻ ചൊല്ലാം ..കനകകരലതവീഥിയിൽ നിന്നും കണ്ണെറിയും താരങ്ങൾ മധുരമധു കുടിക്കൂ താരുണ്യ വനികയിൽ പാറിടുന്നു ശലഭങ്ങൾ ..വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പം ആടിപ്പാടാനടുത്തു വന്നവരാരെല്ലാം ..ആരെല്ലാം ..ആരെല്ലാം ..അമൃതം മോന്താനധരം നീട്ടിയവരാരെല്ലാം ആരെല്ലാം ..ആരെല്ലാം ..തരുണസ്വപ്ന സുഖലഹരികൾ വീശും അമ്പിളീതൻ കിരണങ്ങൾ തരള പ്രണയ മധുഗീതികൾ പാടി പാറിടുന്ന രാക്കിളികൾ .. വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പംമരന്ദമാധുരി തൂകി നവസുഗന്ധ ലഹരിയിലാടി വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പംമലയാളം വരികൾ:വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പം (2)മരന്ദമാധുരി തൂകി നവസുഗന്ധ ലഹരിയിലാടി വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പം ആട്ടം കാണാനാഗതരായവരാരെല്ലാം ആരെല്ലാം ..ആരെല്ലാം ..കൂട്ടം കൂടി വന്നവരാരെന്ന് ഞാൻ ചൊല്ലാം ഞാൻ ചൊല്ലാം ..ഞാൻ ചൊല്ലാം ..കനകകരലതവീഥിയിൽ നിന്നും കണ്ണെറിയും താരങ്ങൾ മധുരമധു കുടിക്കൂ താരുണ്യ വനികയിൽ പാറിടുന്നു ശലഭങ്ങൾ ..വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പം ആടിപ്പാടാനടുത്തു വന്നവരാരെല്ലാം ..ആരെല്ലാം ..ആരെല്ലാം ..അമൃതം മോന്താനധരം നീട്ടിയവരാരെല്ലാം ആരെല്ലാം ..ആരെല്ലാം ..തരുണസ്വപ്ന സുഖലഹരികൾ വീശും അമ്പിളീതൻ കിരണങ്ങൾ തരള പ്രണയ മധുഗീതികൾ പാടി പാറിടുന്ന രാക്കിളികൾ .. വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പംമരന്ദമാധുരി തൂകി നവസുഗന്ധ ലഹരിയിലാടി വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Loose Loose Arappiri Loose Malayalam MovieView Movie Album →1988ചക്രവര്ത്തിനീ നിനക്കുവേണ്ടിയെന്Loose Loose Arappiri Loose Malayalam Movie • Satheesh Babu Singer,Vincent GomasLoose Loose Arappiri Loose Malayalam MovieSatheesh Babu Singer,Vincent GomasRead Lyrics →1988
വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പം (2)മരന്ദമാധുരി തൂകി നവസുഗന്ധ ലഹരിയിലാടി വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പം ആട്ടം കാണാനാഗതരായവരാരെല്ലാം ആരെല്ലാം ..ആരെല്ലാം ..കൂട്ടം കൂടി വന്നവരാരെന്ന് ഞാൻ ചൊല്ലാം ഞാൻ ചൊല്ലാം ..ഞാൻ ചൊല്ലാം ..കനകകരലതവീഥിയിൽ നിന്നും കണ്ണെറിയും താരങ്ങൾ മധുരമധു കുടിക്കൂ താരുണ്യ വനികയിൽ പാറിടുന്നു ശലഭങ്ങൾ ..വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പം ആടിപ്പാടാനടുത്തു വന്നവരാരെല്ലാം ..ആരെല്ലാം ..ആരെല്ലാം ..അമൃതം മോന്താനധരം നീട്ടിയവരാരെല്ലാം ആരെല്ലാം ..ആരെല്ലാം ..തരുണസ്വപ്ന സുഖലഹരികൾ വീശും അമ്പിളീതൻ കിരണങ്ങൾ തരള പ്രണയ മധുഗീതികൾ പാടി പാറിടുന്ന രാക്കിളികൾ .. വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പംമരന്ദമാധുരി തൂകി നവസുഗന്ധ ലഹരിയിലാടി വസന്തരജനീ പുഷ്പ്പം ഞാനൊരു വസന്തരജനീ പുഷ്പ്പം