HomeLoose Loose Arappiri Loose Malayalam Movieകള്ളന്മാരേ കേഡികളേMalayalam Lyricsകള്ളന്മാരേ കേഡികളേ Lyrics1988Movie / AlbumLoose Loose Arappiri Loose Malayalam MovieSinger(s)Kj Yesudas, Vincent Gomas, Balagopalan ThampiMusic DirectorDarshan RamanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareലഫ്റ്റു് റൈറ്റു് ലഫ്റ്റു് റൈറ്റു് ലഫ്റ്റു് റൈറ്റു് ജാഗ്രതൈകള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ പൂ പപ്പു ഇന്‍സ്പെക്ടര്‍ പപ്പുസബ് ഇന്‍സ്പക്ടര്‍ പപ്പു ഞാന്സബ് ഇന്‍സ്പക്ടര്‍ പപ്പു..തിരുടന്മാരെവിടെ തെമ്മാടികളെവിടെതിരുട്ട് റാസ്ക്കള്സ്സെവിടെപോക്കിരവര്ഗ്ഗം സര്‍വ്വതിനേയും തൂക്കിയെടുക്കും ഞാന്ലോക്കപ്പിലാക്കും ഞാന്‍..ഇടയില്‍ ഞൊടിയിടയില്ഞൊടി ഞൊടി ഞൊടി ഞൊടി ഞൊടിയിടയില്‍ കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ആളെ കണ്ടാലഗതി..എന്നെ അടുത്തു കണ്ടാല്‍ ജഗതിതി തി തി തി ..ആളെ കണ്ടാലഗതിഎന്നെ അടുത്തു കണ്ടാല്‍ ജഗതികള്ളപ്പണമെവിടെ...കൊല്ലാക്കൊലയെവിടെ..കറുത്ത കയ്യുകളെവിടെ..കഴുത്തറുക്കും കൈകളിലെല്ലാം കയ്യാമം വയ്ക്കും ഞാന്‍..കയ്യാമം വയ്ക്കും ഞാന്‍ വയ്ക്കും അവരെ വയ്ക്കും.. കയ്യാമം വയ്ക്കും കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ള..മാള..ഇന്‍സ്പെക്ടര്‍ മാളസബ് ഇന്‍സ്പക്ടര്‍ മാള..ഞാന്‍ സബ് ഇന്‍സ്പക്ടര്‍ മാളകൊലയാളികളെവിടെ...കൊള്ളക്കാരെവിടെകടത്തുരാക്ഷസ്സരെവിടെ..വിരലടയാളം മണത്തുചെന്നു്വിലങ്ങു വയ്ക്കും ഞാനവരെ പിടിച്ചു പൂട്ടും ഞാനവരെ പൂട്ടും പൂട്ടും...ട്ടും ട്ടും ട്ടും ട്ടും ട്ടും കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈമലയാളം വരികൾ:ലഫ്റ്റു് റൈറ്റു് ലഫ്റ്റു് റൈറ്റു് ലഫ്റ്റു് റൈറ്റു് ജാഗ്രതൈകള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ പൂ പപ്പു ഇന്‍സ്പെക്ടര്‍ പപ്പുസബ് ഇന്‍സ്പക്ടര്‍ പപ്പു ഞാന്സബ് ഇന്‍സ്പക്ടര്‍ പപ്പു..തിരുടന്മാരെവിടെ തെമ്മാടികളെവിടെതിരുട്ട് റാസ്ക്കള്സ്സെവിടെപോക്കിരവര്ഗ്ഗം സര്‍വ്വതിനേയും തൂക്കിയെടുക്കും ഞാന്ലോക്കപ്പിലാക്കും ഞാന്‍..ഇടയില്‍ ഞൊടിയിടയില്ഞൊടി ഞൊടി ഞൊടി ഞൊടി ഞൊടിയിടയില്‍ കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ആളെ കണ്ടാലഗതി..എന്നെ അടുത്തു കണ്ടാല്‍ ജഗതിതി തി തി തി ..ആളെ കണ്ടാലഗതിഎന്നെ അടുത്തു കണ്ടാല്‍ ജഗതികള്ളപ്പണമെവിടെ...കൊല്ലാക്കൊലയെവിടെ..കറുത്ത കയ്യുകളെവിടെ..കഴുത്തറുക്കും കൈകളിലെല്ലാം കയ്യാമം വയ്ക്കും ഞാന്‍..കയ്യാമം വയ്ക്കും ഞാന്‍ വയ്ക്കും അവരെ വയ്ക്കും.. കയ്യാമം വയ്ക്കും കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ള..മാള..ഇന്‍സ്പെക്ടര്‍ മാളസബ് ഇന്‍സ്പക്ടര്‍ മാള..ഞാന്‍ സബ് ഇന്‍സ്പക്ടര്‍ മാളകൊലയാളികളെവിടെ...കൊള്ളക്കാരെവിടെകടത്തുരാക്ഷസ്സരെവിടെ..വിരലടയാളം മണത്തുചെന്നു്വിലങ്ങു വയ്ക്കും ഞാനവരെ പിടിച്ചു പൂട്ടും ഞാനവരെ പൂട്ടും പൂട്ടും...ട്ടും ട്ടും ട്ടും ട്ടും ട്ടും കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Loose Loose Arappiri Loose Malayalam MovieView Movie Album →1988വസന്തരജനീ പുഷ്പ്പംLoose Loose Arappiri Loose Malayalam Movie • Vani JayaramLoose Loose Arappiri Loose Malayalam MovieVani JayaramRead Lyrics →1988
ലഫ്റ്റു് റൈറ്റു് ലഫ്റ്റു് റൈറ്റു് ലഫ്റ്റു് റൈറ്റു് ജാഗ്രതൈകള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ പൂ പപ്പു ഇന്‍സ്പെക്ടര്‍ പപ്പുസബ് ഇന്‍സ്പക്ടര്‍ പപ്പു ഞാന്സബ് ഇന്‍സ്പക്ടര്‍ പപ്പു..തിരുടന്മാരെവിടെ തെമ്മാടികളെവിടെതിരുട്ട് റാസ്ക്കള്സ്സെവിടെപോക്കിരവര്ഗ്ഗം സര്‍വ്വതിനേയും തൂക്കിയെടുക്കും ഞാന്ലോക്കപ്പിലാക്കും ഞാന്‍..ഇടയില്‍ ഞൊടിയിടയില്ഞൊടി ഞൊടി ഞൊടി ഞൊടി ഞൊടിയിടയില്‍ കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ആളെ കണ്ടാലഗതി..എന്നെ അടുത്തു കണ്ടാല്‍ ജഗതിതി തി തി തി ..ആളെ കണ്ടാലഗതിഎന്നെ അടുത്തു കണ്ടാല്‍ ജഗതികള്ളപ്പണമെവിടെ...കൊല്ലാക്കൊലയെവിടെ..കറുത്ത കയ്യുകളെവിടെ..കഴുത്തറുക്കും കൈകളിലെല്ലാം കയ്യാമം വയ്ക്കും ഞാന്‍..കയ്യാമം വയ്ക്കും ഞാന്‍ വയ്ക്കും അവരെ വയ്ക്കും.. കയ്യാമം വയ്ക്കും കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ള..മാള..ഇന്‍സ്പെക്ടര്‍ മാളസബ് ഇന്‍സ്പക്ടര്‍ മാള..ഞാന്‍ സബ് ഇന്‍സ്പക്ടര്‍ മാളകൊലയാളികളെവിടെ...കൊള്ളക്കാരെവിടെകടത്തുരാക്ഷസ്സരെവിടെ..വിരലടയാളം മണത്തുചെന്നു്വിലങ്ങു വയ്ക്കും ഞാനവരെ പിടിച്ചു പൂട്ടും ഞാനവരെ പൂട്ടും പൂട്ടും...ട്ടും ട്ടും ട്ടും ട്ടും ട്ടും കള്ളന്മാരേ കേഡികളേ കമന്റടിക്കാരേകില്ലാടികളേ ജഗജില്ലികളേ...ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ