HomeLollipop Malayalam Movieഅസ്സലായീ അസ്സലായീMalayalam Lyricsഅസ്സലായീ അസ്സലായീ Lyrics2008Movie / AlbumLollipop Malayalam MovieSinger(s)Liji Francis, Pradeep BabuMusic DirectorAlex PaulLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅസ്സലായി അസ്സലായി നീ റോസാപ്പൂവഴക് ഗസലായി ഗസലായി നീ മൂളുന്നോ അരികേ ചെഞ്ചൊടിതൻ വീഞ്ഞഴകിൽ കരള് കവർന്നവളേ ഈയഴകോ പങ്കിടുവാൻ ഒരുങ്ങി വരുന്നവനേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ് കണ്ണിലുള്ള മുനയോടെ കള്ളനോട്ടമരുതേ ഉള്ളിലുള്ള മധുരം നീ നുള്ളിനുണയുകില്ലേ ഇതളോരോന്നും കൊതിയോടേ കളിയാടുന്നോ പതിയേ ചിറകേതുംഎന്തെ കുറുമ്പിനെ വരവേൽക്കാമോ തനിയേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ് കാറ്റുനിന്റെ വരവെന്നും കാത്തിരുന്നൊരെന്നെ കാമുകന്റെ കനവോടെ വന്നു പുണരുകില്ലേ വഴിനീളേ വിഴിപാതി നടമാടുന്നോ മലരേ പതിവായ്നീ കണ്ടകിനാവിലെ ഇണയല്ലേ ഞാനുയിരേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ്മലയാളം വരികൾ:അസ്സലായി അസ്സലായി നീ റോസാപ്പൂവഴക് ഗസലായി ഗസലായി നീ മൂളുന്നോ അരികേ ചെഞ്ചൊടിതൻ വീഞ്ഞഴകിൽ കരള് കവർന്നവളേ ഈയഴകോ പങ്കിടുവാൻ ഒരുങ്ങി വരുന്നവനേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ് കണ്ണിലുള്ള മുനയോടെ കള്ളനോട്ടമരുതേ ഉള്ളിലുള്ള മധുരം നീ നുള്ളിനുണയുകില്ലേ ഇതളോരോന്നും കൊതിയോടേ കളിയാടുന്നോ പതിയേ ചിറകേതുംഎന്തെ കുറുമ്പിനെ വരവേൽക്കാമോ തനിയേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ് കാറ്റുനിന്റെ വരവെന്നും കാത്തിരുന്നൊരെന്നെ കാമുകന്റെ കനവോടെ വന്നു പുണരുകില്ലേ വഴിനീളേ വിഴിപാതി നടമാടുന്നോ മലരേ പതിവായ്നീ കണ്ടകിനാവിലെ ഇണയല്ലേ ഞാനുയിരേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lollipop Malayalam MovieView Movie Album →2008കണ്ണും ചിമ്മി താരം ചൊല്ലിLollipop Malayalam Movie • Rimi Tomy,Vidhu PrathapLollipop Malayalam MovieRimi Tomy,Vidhu PrathapRead Lyrics →2008
അസ്സലായി അസ്സലായി നീ റോസാപ്പൂവഴക് ഗസലായി ഗസലായി നീ മൂളുന്നോ അരികേ ചെഞ്ചൊടിതൻ വീഞ്ഞഴകിൽ കരള് കവർന്നവളേ ഈയഴകോ പങ്കിടുവാൻ ഒരുങ്ങി വരുന്നവനേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ് കണ്ണിലുള്ള മുനയോടെ കള്ളനോട്ടമരുതേ ഉള്ളിലുള്ള മധുരം നീ നുള്ളിനുണയുകില്ലേ ഇതളോരോന്നും കൊതിയോടേ കളിയാടുന്നോ പതിയേ ചിറകേതുംഎന്തെ കുറുമ്പിനെ വരവേൽക്കാമോ തനിയേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ് കാറ്റുനിന്റെ വരവെന്നും കാത്തിരുന്നൊരെന്നെ കാമുകന്റെ കനവോടെ വന്നു പുണരുകില്ലേ വഴിനീളേ വിഴിപാതി നടമാടുന്നോ മലരേ പതിവായ്നീ കണ്ടകിനാവിലെ ഇണയല്ലേ ഞാനുയിരേ ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ് ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ്