HomeLollipop Malayalam Movieരാജകുമാരീ രാജകുമാരീMalayalam Lyricsരാജകുമാരീ രാജകുമാരീ Lyrics2008Movie / AlbumLollipop Malayalam MovieSinger(s)Anitha Shaiq, Vineeth SreenivasanMusic DirectorAlex PaulLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാജകുമാരി രാജകുമാരി നീയെൻ റാണിയല്ലേ രാജകുമാരാ രാജകുമാരാ നീയെൻ രാജാവല്ലേ ലൈലയും മജ്നുവും പോലേ നാമൊന്നായ് ചേരുകയല്ലേ ലീലയും മദനനും പോലേ ഒന്നാകും നേരമിതല്ലേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപക്കാരാ നിൻ വീണയിൽ മീട്ടും സ്വരം കേട്ടുമയങ്ങും വണ്ടാണു ഞാൻ ആ വണ്ടിനെ തേനൂട്ടുവാൻ കാത്ത് വിടർന്നൊരു പൂവാണ് ഞാൻ മഴമണിമുകിലകലേയകലേ തകധിമി പാടണ നേരത്ത് കളിപറയണ കാറ്റും കടലും ചെറുചിരി തൂവണ നേരത്ത് ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപകാരാ നിൻ ചുണ്ടിലെ പൂന്തേൻകണം മുത്തിയെടുക്കാം ചെന്താമരേ ആരെങ്കിലും കണ്ടെങ്കിലോ കണ്ടത് നാട്ടിൽ പാട്ടാകുമേ അതിമധുരം നുണയണ നിൻചിരി കരളിൽ വിരിയണ നേരത്ത് തിരയിളകണ നെഞ്ചിൽ നിന്നുടെ പ്രേമം പടരണ നേരത്ത് ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപക്കാരാമലയാളം വരികൾ:രാജകുമാരി രാജകുമാരി നീയെൻ റാണിയല്ലേ രാജകുമാരാ രാജകുമാരാ നീയെൻ രാജാവല്ലേ ലൈലയും മജ്നുവും പോലേ നാമൊന്നായ് ചേരുകയല്ലേ ലീലയും മദനനും പോലേ ഒന്നാകും നേരമിതല്ലേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപക്കാരാ നിൻ വീണയിൽ മീട്ടും സ്വരം കേട്ടുമയങ്ങും വണ്ടാണു ഞാൻ ആ വണ്ടിനെ തേനൂട്ടുവാൻ കാത്ത് വിടർന്നൊരു പൂവാണ് ഞാൻ മഴമണിമുകിലകലേയകലേ തകധിമി പാടണ നേരത്ത് കളിപറയണ കാറ്റും കടലും ചെറുചിരി തൂവണ നേരത്ത് ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപകാരാ നിൻ ചുണ്ടിലെ പൂന്തേൻകണം മുത്തിയെടുക്കാം ചെന്താമരേ ആരെങ്കിലും കണ്ടെങ്കിലോ കണ്ടത് നാട്ടിൽ പാട്ടാകുമേ അതിമധുരം നുണയണ നിൻചിരി കരളിൽ വിരിയണ നേരത്ത് തിരയിളകണ നെഞ്ചിൽ നിന്നുടെ പ്രേമം പടരണ നേരത്ത് ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപക്കാരാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lollipop Malayalam MovieView Movie Album →2008പൂവിൻ കുരുന്നു മെയ്യിൽLollipop Malayalam Movie • Sicily,Sruthiraj,Tinu Antony,Ramesh BabuLollipop Malayalam MovieSicily,Sruthiraj,Tinu Antony,Ramesh BabuRead Lyrics →2008
രാജകുമാരി രാജകുമാരി നീയെൻ റാണിയല്ലേ രാജകുമാരാ രാജകുമാരാ നീയെൻ രാജാവല്ലേ ലൈലയും മജ്നുവും പോലേ നാമൊന്നായ് ചേരുകയല്ലേ ലീലയും മദനനും പോലേ ഒന്നാകും നേരമിതല്ലേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപക്കാരാ നിൻ വീണയിൽ മീട്ടും സ്വരം കേട്ടുമയങ്ങും വണ്ടാണു ഞാൻ ആ വണ്ടിനെ തേനൂട്ടുവാൻ കാത്ത് വിടർന്നൊരു പൂവാണ് ഞാൻ മഴമണിമുകിലകലേയകലേ തകധിമി പാടണ നേരത്ത് കളിപറയണ കാറ്റും കടലും ചെറുചിരി തൂവണ നേരത്ത് ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപകാരാ നിൻ ചുണ്ടിലെ പൂന്തേൻകണം മുത്തിയെടുക്കാം ചെന്താമരേ ആരെങ്കിലും കണ്ടെങ്കിലോ കണ്ടത് നാട്ടിൽ പാട്ടാകുമേ അതിമധുരം നുണയണ നിൻചിരി കരളിൽ വിരിയണ നേരത്ത് തിരയിളകണ നെഞ്ചിൽ നിന്നുടെ പ്രേമം പടരണ നേരത്ത് ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപക്കാരാ