HomeLisammayude Veedu Malayalam Movieഅന്തിവെയിൽ താഴവേMalayalam Lyricsഅന്തിവെയിൽ താഴവേ Lyrics2013Movie / AlbumLisammayude Veedu Malayalam MovieSinger(s)VidyadharanMusic DirectorVinu ThomasLyricistM T PradeepkumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകംഒരു വേനൽ താപമോ ശ്രുതിചോരും ഗാനമോമറയുന്നു ദൂരെയായി ഇരുളുന്നു സന്ധ്യകൾമറുവാക്കൊന്നു പകരം മിണ്ടാതെഅന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം മഴമേഘങ്ങൾ തേടിയോ കടലോളങ്ങൾ പുൽകുവാൻപൊഴിയും പൂക്കൾ കേണിടും അവ കിനിയും നീർമണി..ശലഭങ്ങൾ പാറിയോ തിരിനാളം തേടിയോനിറഭേദം തേടുമീ ശ്രുതി കൂട്ടും വേളയിൽഒരു സാഗരം.. ഒരു സാഗരം.. ജീവിതം ജീവിതംപോയൊരീ നാളുകൾ എന്നാളെന്നാളുംമീട്ടി പാഴ്സ്വരം തേടി സാന്ത്വനം അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകംഒരു വേനൽ താപമോ ശ്രുതി ചോരും ഗാനമോമറയുന്നു ദൂരെയായി ഇരുളുന്നു സന്ധ്യകൾമറുവാക്കൊന്നു പകരം മിണ്ടാതെഅന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകംമലയാളം വരികൾ:അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകംഒരു വേനൽ താപമോ ശ്രുതിചോരും ഗാനമോമറയുന്നു ദൂരെയായി ഇരുളുന്നു സന്ധ്യകൾമറുവാക്കൊന്നു പകരം മിണ്ടാതെഅന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം മഴമേഘങ്ങൾ തേടിയോ കടലോളങ്ങൾ പുൽകുവാൻപൊഴിയും പൂക്കൾ കേണിടും അവ കിനിയും നീർമണി..ശലഭങ്ങൾ പാറിയോ തിരിനാളം തേടിയോനിറഭേദം തേടുമീ ശ്രുതി കൂട്ടും വേളയിൽഒരു സാഗരം.. ഒരു സാഗരം.. ജീവിതം ജീവിതംപോയൊരീ നാളുകൾ എന്നാളെന്നാളുംമീട്ടി പാഴ്സ്വരം തേടി സാന്ത്വനം അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകംഒരു വേനൽ താപമോ ശ്രുതി ചോരും ഗാനമോമറയുന്നു ദൂരെയായി ഇരുളുന്നു സന്ധ്യകൾമറുവാക്കൊന്നു പകരം മിണ്ടാതെഅന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lisammayude Veedu Malayalam MovieView Movie Album →2013സീയോൻ മണവാളൻ യേശു രാജരാജൻLisammayude Veedu Malayalam Movie • Various ArtistsLisammayude Veedu Malayalam MovieVarious ArtistsRead Lyrics →2013
അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകംഒരു വേനൽ താപമോ ശ്രുതിചോരും ഗാനമോമറയുന്നു ദൂരെയായി ഇരുളുന്നു സന്ധ്യകൾമറുവാക്കൊന്നു പകരം മിണ്ടാതെഅന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം മഴമേഘങ്ങൾ തേടിയോ കടലോളങ്ങൾ പുൽകുവാൻപൊഴിയും പൂക്കൾ കേണിടും അവ കിനിയും നീർമണി..ശലഭങ്ങൾ പാറിയോ തിരിനാളം തേടിയോനിറഭേദം തേടുമീ ശ്രുതി കൂട്ടും വേളയിൽഒരു സാഗരം.. ഒരു സാഗരം.. ജീവിതം ജീവിതംപോയൊരീ നാളുകൾ എന്നാളെന്നാളുംമീട്ടി പാഴ്സ്വരം തേടി സാന്ത്വനം അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകംഒരു വേനൽ താപമോ ശ്രുതി ചോരും ഗാനമോമറയുന്നു ദൂരെയായി ഇരുളുന്നു സന്ധ്യകൾമറുവാക്കൊന്നു പകരം മിണ്ടാതെഅന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരംഅങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം