ഹല്ലേലൂയാ ഹല്ലേലൂയാ യേശുവിൻ സ്തുതിപാടാംയേശു ..യേശു..യേശു..സീയോൻ മണവാളൻ യേശു രാജരാജൻസഞ്ചാരിയെൻ ജീവന്റെ നാഥൻ സീയോൻ മണവാളൻ യേശു രാജരാജൻസഞ്ചാരിയെൻ ജീവന്റെ നാഥൻ പതിയായവനേ മൽപ്രിയനേസ്തുതി ചെയ്യുക നീ മനമേ പതിയായവനേ മൽപ്രിയനേസ്തുതി ചെയ്യുക നീ മനമേ മുൻമഴയും നീയല്ലേ പിൻമഴയും നീയല്ലേഹല്ലേലൂയാ പാടി നിന്നെ വാഴ്ത്തിടുന്നതാ
സീയോൻ മണവാളൻ യേശു രാജരാജൻസഞ്ചാരിയെൻ ജീവന്റെ നാഥൻ (2)
തിന്മകളാൽ ഞാൻ ഇങ്ങോളമെന്നുംമുള്ളിൻ കിരീടം തന്നെങ്കിലും തിന്മകളാൽ ഞാൻ ഇങ്ങോളമെന്നുംമുള്ളിൻ കിരീടം തന്നെങ്കിലും എന്റെ ജീവജലമായ്എന്റെ രക്ഷകനുമായ് എന്റെ ജീവജലമായ്എന്റെ രക്ഷകനുമായ് സ്നേഹമായൂറുന്ന ദൈവസുതനേസീയോൻ മണവാളൻ യേശു രാജരാജൻസഞ്ചാരിയെൻ ജീവന്റെ നാഥൻ (2)
പാപങ്ങളെല്ലാം മുള്ളാണിയായ് നിൻകൈവെള്ള തന്നിൽ താന്നെങ്കിലും പാപങ്ങളെല്ലാം മുള്ളാണിയായ് നിൻകൈവെള്ള തന്നിൽ താന്നെങ്കിലും പാപശാപ മൊഴിയാൻസൗഖ്യം എന്നിൽ വരുവാൻ പാപശാപ മൊഴിയാൻസൗഖ്യം എന്നിൽ വരുവാൻ നന്മയുമായ് വന്ന നല്ലിടയനേ
സീയോൻ മണവാളൻ യേശു രാജരാജൻസഞ്ചാരിയെൻ ജീവന്റെ നാഥൻ (2)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.