HomeLelam Malayalam MovieഉരുകിയുരുകിയെരിയുമീMalayalam Lyricsഉരുകിയുരുകിയെരിയുമീ LyricsMovie / AlbumLelam Malayalam MovieSinger(s)Kj YesudasMusic DirectorOuseppachanLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉരുകിയുരുകിയെരിയുമീ മെഴുകുതിരികളിൽ അഴലിനിരുളിലിടറുമീ തരള മിഴികളിൽ മധുരിതമായ് പകരുകില്ലേ ഹൃദയ സാന്ത്വനഗീതം സുഖദ സാന്ത്വന ഗീതം (ഉരുകി..) അകലെ വിണ്ണിൻ വീഥിയിൽ ആർദ്രരാത്രിയിൽ മഴമുകിലിൽ മാഞ്ഞു പോം സ്നേഹതാരമേ തളർന്നുറങ്ങാൻ താരാട്ടുണ്ടോ താന്തമാമീണമുണ്ടോ താന്തമാമീണമുണ്ടോ (ഉരുകി...) അലയറിയാത്തോണിയിൽ അലയും യാത്രയിൽ തുഴ മുറിഞ്ഞു പോയൊരെൻ മൂക സ്വപ്നമേ അകലെയേതോ തീരങ്ങളുണ്ടോ അഭയകുടീരമുണ്ടോ അഭയകുടീരമുണ്ടോ (ഉരുകി..) ------------------------------------------------------മലയാളം വരികൾ:ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളിൽ അഴലിനിരുളിലിടറുമീ തരള മിഴികളിൽ മധുരിതമായ് പകരുകില്ലേ ഹൃദയ സാന്ത്വനഗീതം സുഖദ സാന്ത്വന ഗീതം (ഉരുകി..) അകലെ വിണ്ണിൻ വീഥിയിൽ ആർദ്രരാത്രിയിൽ മഴമുകിലിൽ മാഞ്ഞു പോം സ്നേഹതാരമേ തളർന്നുറങ്ങാൻ താരാട്ടുണ്ടോ താന്തമാമീണമുണ്ടോ താന്തമാമീണമുണ്ടോ (ഉരുകി...) അലയറിയാത്തോണിയിൽ അലയും യാത്രയിൽ തുഴ മുറിഞ്ഞു പോയൊരെൻ മൂക സ്വപ്നമേ അകലെയേതോ തീരങ്ങളുണ്ടോ അഭയകുടീരമുണ്ടോ അഭയകുടീരമുണ്ടോ (ഉരുകി..) ------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lelam Malayalam MovieView Movie Album →1997കുങ്കുമമോ നിലാപ്പുഴയിൽLelam Malayalam Movie • Biju Narayanan,K S ChithraLelam Malayalam MovieBiju Narayanan,K S ChithraRead Lyrics →1997
ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളിൽ അഴലിനിരുളിലിടറുമീ തരള മിഴികളിൽ മധുരിതമായ് പകരുകില്ലേ ഹൃദയ സാന്ത്വനഗീതം സുഖദ സാന്ത്വന ഗീതം (ഉരുകി..) അകലെ വിണ്ണിൻ വീഥിയിൽ ആർദ്രരാത്രിയിൽ മഴമുകിലിൽ മാഞ്ഞു പോം സ്നേഹതാരമേ തളർന്നുറങ്ങാൻ താരാട്ടുണ്ടോ താന്തമാമീണമുണ്ടോ താന്തമാമീണമുണ്ടോ (ഉരുകി...) അലയറിയാത്തോണിയിൽ അലയും യാത്രയിൽ തുഴ മുറിഞ്ഞു പോയൊരെൻ മൂക സ്വപ്നമേ അകലെയേതോ തീരങ്ങളുണ്ടോ അഭയകുടീരമുണ്ടോ അഭയകുടീരമുണ്ടോ (ഉരുകി..) ------------------------------------------------------