HomeLelam Malayalam MovieKumkumamo NilappuzhayilMalayalam LyricsKumkumamo Nilappuzhayil LyricsMovie / AlbumLelam Malayalam MovieSinger(s)P Unnikrishnan, K S ChithraMusic DirectorOuseppachanLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞണിയും നെയ്യാമ്പലിനെ വന്നുണര്‍ത്തിയ പൗര്‍ണ്ണമിയോ കുഞ്ഞു കിനാക്കള്‍ കൂടണയുമ്പോള്‍ കുളിരായ് പൊഴിയും പാതിരാമഴയായ് (കുങ്കുമമോ...) കാട്ടിലേതോ കാതരമൈനകൾ പാട്ടു മൂളും യാമിനിയിൽ ആദ്യമായെന്‍ പ്രണയ തടങ്ങളില്‍ ആറ്റുവഞ്ചികള്‍ പൂക്കുമ്പോള്‍ വെണ്ണിലാവിന്‍ തോണിയേറി വിരുന്നു വന്ന വയല്‍ക്കിളിയേ നിന് കളമൊഴിയിലലിഞ്ഞു ഞാന്‍ (കുങ്കുമമോ...) വെള്ളിമേഘം വെണ്‍പ്രാവുകളായ് പെയ്തിറങ്ങും മേടുകളില്‍ മാരിവില്ലിന് ചില്ലയിലഴയിന്നൂയല് കെട്ടും പൊന്‍ വെയിലിൽ പൊന്നിലഞ്ഞികള്‍ പൂത്ത കൊടികള്‍ പൂവിതള്‍ പുല്പായ നെയ്യുമ്പോള്‍ നിന് വിരിമാറില്‍ മയങ്ങി ഞാന്‍ (കുങ്കുമമോ...)മലയാളം വരികൾ:മഞ്ഞണിയും നെയ്യാമ്പലിനെ വന്നുണര്‍ത്തിയ പൗര്‍ണ്ണമിയോ കുഞ്ഞു കിനാക്കള്‍ കൂടണയുമ്പോള്‍ കുളിരായ് പൊഴിയും പാതിരാമഴയായ് (കുങ്കുമമോ...) കാട്ടിലേതോ കാതരമൈനകൾ പാട്ടു മൂളും യാമിനിയിൽ ആദ്യമായെന്‍ പ്രണയ തടങ്ങളില്‍ ആറ്റുവഞ്ചികള്‍ പൂക്കുമ്പോള്‍ വെണ്ണിലാവിന്‍ തോണിയേറി വിരുന്നു വന്ന വയല്‍ക്കിളിയേ നിന് കളമൊഴിയിലലിഞ്ഞു ഞാന്‍ (കുങ്കുമമോ...) വെള്ളിമേഘം വെണ്‍പ്രാവുകളായ് പെയ്തിറങ്ങും മേടുകളില്‍ മാരിവില്ലിന് ചില്ലയിലഴയിന്നൂയല് കെട്ടും പൊന്‍ വെയിലിൽ പൊന്നിലഞ്ഞികള്‍ പൂത്ത കൊടികള്‍ പൂവിതള്‍ പുല്പായ നെയ്യുമ്പോള്‍ നിന് വിരിമാറില്‍ മയങ്ങി ഞാന്‍ (കുങ്കുമമോ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lelam Malayalam MovieView Movie Album →1997കുങ്കുമമോ നിലാപ്പുഴയിൽLelam Malayalam Movie • Biju Narayanan,K S ChithraLelam Malayalam MovieBiju Narayanan,K S ChithraRead Lyrics →1997
മഞ്ഞണിയും നെയ്യാമ്പലിനെ വന്നുണര്‍ത്തിയ പൗര്‍ണ്ണമിയോ കുഞ്ഞു കിനാക്കള്‍ കൂടണയുമ്പോള്‍ കുളിരായ് പൊഴിയും പാതിരാമഴയായ് (കുങ്കുമമോ...) കാട്ടിലേതോ കാതരമൈനകൾ പാട്ടു മൂളും യാമിനിയിൽ ആദ്യമായെന്‍ പ്രണയ തടങ്ങളില്‍ ആറ്റുവഞ്ചികള്‍ പൂക്കുമ്പോള്‍ വെണ്ണിലാവിന്‍ തോണിയേറി വിരുന്നു വന്ന വയല്‍ക്കിളിയേ നിന് കളമൊഴിയിലലിഞ്ഞു ഞാന്‍ (കുങ്കുമമോ...) വെള്ളിമേഘം വെണ്‍പ്രാവുകളായ് പെയ്തിറങ്ങും മേടുകളില്‍ മാരിവില്ലിന് ചില്ലയിലഴയിന്നൂയല് കെട്ടും പൊന്‍ വെയിലിൽ പൊന്നിലഞ്ഞികള്‍ പൂത്ത കൊടികള്‍ പൂവിതള്‍ പുല്പായ നെയ്യുമ്പോള്‍ നിന് വിരിമാറില്‍ മയങ്ങി ഞാന്‍ (കുങ്കുമമോ...)