HomeThirayum TheeravumLeelaathilakam NananjuMalayalam LyricsLeelaathilakam Nananju LyricsMovie / AlbumThirayum TheeravumSinger(s)Kj Yesudas, P MadhuriMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareലീലാതിലകം നനഞ്ഞൂ നിന്റെ നീലാപാംഗം തളർന്നൂ മാരിയിൽ കുളിർ മാരിയിൽ മനസ്സിലെ മാരനുണർന്നൂ (ലീലാ..) മണിമുത്തു പോലൊരു തുള്ളി വീണു നീർത്തുള്ളി വീണു പൂങ്കവിളിൽ നിന്റെ പൂങ്കവിളിൽ ഞാനതു നുള്ളിയെടുത്തോട്ടേ മുത്തിക്കുടിച്ചോട്ടേ എന്റെ ദാഹം തീർന്നോട്ടെ (ലീലാ..) ഇടിനാദം കേട്ടപ്പോൾ വിരിമാറിൽ എൻ വിരിമാറിൽ വന്നൊളിച്ചു ഓടി വന്നൊളിച്ചൂ ഞാനൊന്നു പുൽകിയലിഞ്ഞോട്ടേ നിന്റെയിളം മെയ്യിൽ മധു വിങ്ങും പൂമെയ്യിൽ (ലീലാ..)മലയാളം വരികൾ:ലീലാതിലകം നനഞ്ഞൂ നിന്റെ നീലാപാംഗം തളർന്നൂ മാരിയിൽ കുളിർ മാരിയിൽ മനസ്സിലെ മാരനുണർന്നൂ (ലീലാ..) മണിമുത്തു പോലൊരു തുള്ളി വീണു നീർത്തുള്ളി വീണു പൂങ്കവിളിൽ നിന്റെ പൂങ്കവിളിൽ ഞാനതു നുള്ളിയെടുത്തോട്ടേ മുത്തിക്കുടിച്ചോട്ടേ എന്റെ ദാഹം തീർന്നോട്ടെ (ലീലാ..) ഇടിനാദം കേട്ടപ്പോൾ വിരിമാറിൽ എൻ വിരിമാറിൽ വന്നൊളിച്ചു ഓടി വന്നൊളിച്ചൂ ഞാനൊന്നു പുൽകിയലിഞ്ഞോട്ടേ നിന്റെയിളം മെയ്യിൽ മധു വിങ്ങും പൂമെയ്യിൽ (ലീലാ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thirayum TheeravumView Movie Album →SongThedum MizhikaleThirayum Theeravum • Vani JayaramThirayum TheeravumVani JayaramRead Lyrics →Malayalam
ലീലാതിലകം നനഞ്ഞൂ നിന്റെ നീലാപാംഗം തളർന്നൂ മാരിയിൽ കുളിർ മാരിയിൽ മനസ്സിലെ മാരനുണർന്നൂ (ലീലാ..) മണിമുത്തു പോലൊരു തുള്ളി വീണു നീർത്തുള്ളി വീണു പൂങ്കവിളിൽ നിന്റെ പൂങ്കവിളിൽ ഞാനതു നുള്ളിയെടുത്തോട്ടേ മുത്തിക്കുടിച്ചോട്ടേ എന്റെ ദാഹം തീർന്നോട്ടെ (ലീലാ..) ഇടിനാദം കേട്ടപ്പോൾ വിരിമാറിൽ എൻ വിരിമാറിൽ വന്നൊളിച്ചു ഓടി വന്നൊളിച്ചൂ ഞാനൊന്നു പുൽകിയലിഞ്ഞോട്ടേ നിന്റെയിളം മെയ്യിൽ മധു വിങ്ങും പൂമെയ്യിൽ (ലീലാ..)