HomeThirayum TheeravumGaname Manonja SoonameMalayalam LyricsGaname Manonja Sooname LyricsMovie / AlbumThirayum TheeravumSinger(s)Kj Yesudas, P MadhuriMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗാനമേ മനോജ്ഞ സൂനമേ വിടരൂ നീ വിടരൂ കുളിരിളം പരിമളം പകരൂ ഗാനമേ മനോജ്ഞ സൂനമേ (ഗാനമേ..) അമ്മയായ് താരാട്ടിയുറക്കും ഞാൻ അച്ഛനായ് താലോലമാട്ടും പുളകമാല ചൂടും അമൃതകലശമാടും പുലരിയായ് നീ വന്നു വിളിച്ചുണർത്തും (ഗാനമേ..) സന്ധ്യയാ കാശ്മീരമൊഴുക്കുന്നേൻ തെന്നലായ് പൊൻ വീണ മീട്ടും ഹിമകണങ്ങൾ തൂകും ലയപരാഗമേഘം പ്രണയമായ് തേൻ തുള്ളി നിറച്ചു വെയ്ക്കും (ഗാനമേ..)മലയാളം വരികൾ:ഗാനമേ മനോജ്ഞ സൂനമേ വിടരൂ നീ വിടരൂ കുളിരിളം പരിമളം പകരൂ ഗാനമേ മനോജ്ഞ സൂനമേ (ഗാനമേ..) അമ്മയായ് താരാട്ടിയുറക്കും ഞാൻ അച്ഛനായ് താലോലമാട്ടും പുളകമാല ചൂടും അമൃതകലശമാടും പുലരിയായ് നീ വന്നു വിളിച്ചുണർത്തും (ഗാനമേ..) സന്ധ്യയാ കാശ്മീരമൊഴുക്കുന്നേൻ തെന്നലായ് പൊൻ വീണ മീട്ടും ഹിമകണങ്ങൾ തൂകും ലയപരാഗമേഘം പ്രണയമായ് തേൻ തുള്ളി നിറച്ചു വെയ്ക്കും (ഗാനമേ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thirayum TheeravumView Movie Album →SongThedum MizhikaleThirayum Theeravum • Vani JayaramThirayum TheeravumVani JayaramRead Lyrics →Malayalam
ഗാനമേ മനോജ്ഞ സൂനമേ വിടരൂ നീ വിടരൂ കുളിരിളം പരിമളം പകരൂ ഗാനമേ മനോജ്ഞ സൂനമേ (ഗാനമേ..) അമ്മയായ് താരാട്ടിയുറക്കും ഞാൻ അച്ഛനായ് താലോലമാട്ടും പുളകമാല ചൂടും അമൃതകലശമാടും പുലരിയായ് നീ വന്നു വിളിച്ചുണർത്തും (ഗാനമേ..) സന്ധ്യയാ കാശ്മീരമൊഴുക്കുന്നേൻ തെന്നലായ് പൊൻ വീണ മീട്ടും ഹിമകണങ്ങൾ തൂകും ലയപരാഗമേഘം പ്രണയമായ് തേൻ തുള്ളി നിറച്ചു വെയ്ക്കും (ഗാനമേ..)