HomeLavaവിജയപ്പൂമാല ചൂടിMalayalam Lyricsവിജയപ്പൂമാല ചൂടി LyricsMovie / AlbumLavaSinger(s)P Madhuri, ChorusMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിജയപ്പൂമാല ചൂടി വീരനെഴുന്നള്ളി മണ്ണു കുളിർത്തു മനം തളിർത്തു മാനം പൂക്കളുതിർത്തു (വിജയ..) ചെണ്ടയെടുത്തു കുഞ്ഞോളം ചില്ലക്കൈയ്യിലിലത്താളം മധുമൊഴിയാളേ മാൻ മിഴിയാളേ ചൊരിയൂ ചിലങ്കമേളം തകധിമി താളം (വിജയ...) ഇന്നലെ രാവിൽ നീയാരെ സ്വപ്നം കണ്ടത് പെണ്ണാളേ കളമൊഴിയാളെ കരിമിഴിയാളേ മാരൻ വന്നൂ ദൂരെ മലർമതി മുഖിമാരേ (വിജയ..)മലയാളം വരികൾ:വിജയപ്പൂമാല ചൂടി വീരനെഴുന്നള്ളി മണ്ണു കുളിർത്തു മനം തളിർത്തു മാനം പൂക്കളുതിർത്തു (വിജയ..) ചെണ്ടയെടുത്തു കുഞ്ഞോളം ചില്ലക്കൈയ്യിലിലത്താളം മധുമൊഴിയാളേ മാൻ മിഴിയാളേ ചൊരിയൂ ചിലങ്കമേളം തകധിമി താളം (വിജയ...) ഇന്നലെ രാവിൽ നീയാരെ സ്വപ്നം കണ്ടത് പെണ്ണാളേ കളമൊഴിയാളെ കരിമിഴിയാളേ മാരൻ വന്നൂ ദൂരെ മലർമതി മുഖിമാരേ (വിജയ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from LavaView Movie Album →SongMaarante KovililLava • Kj YesudasLavaKj YesudasRead Lyrics →Malayalam
വിജയപ്പൂമാല ചൂടി വീരനെഴുന്നള്ളി മണ്ണു കുളിർത്തു മനം തളിർത്തു മാനം പൂക്കളുതിർത്തു (വിജയ..) ചെണ്ടയെടുത്തു കുഞ്ഞോളം ചില്ലക്കൈയ്യിലിലത്താളം മധുമൊഴിയാളേ മാൻ മിഴിയാളേ ചൊരിയൂ ചിലങ്കമേളം തകധിമി താളം (വിജയ...) ഇന്നലെ രാവിൽ നീയാരെ സ്വപ്നം കണ്ടത് പെണ്ണാളേ കളമൊഴിയാളെ കരിമിഴിയാളേ മാരൻ വന്നൂ ദൂരെ മലർമതി മുഖിമാരേ (വിജയ..)