HomeLavaEe Tharunyappoovinu Kai NeettalleMalayalam LyricsEe Tharunyappoovinu Kai Neettalle LyricsMovie / AlbumLavaSinger(s)Kj Yesudas, P Jayachandran, ChorusMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈ താരുണ്യപ്പൂവിനു കൈനീട്ടല്ലേ പതിനെഴിന്റെ മുറ്റത്ത് ചാഞ്ചാടുമീ പനിനീരിന്റെ തേനിനു കൈ നീട്ടല്ലേ ആരും ചൂടാത്തൊരീ പൂവിൽ കൺ വെയ്ക്കല്ലേ ( ഈ താരുണ്യ..) തളിരോ മലരോ ചൊടിയായീ ഇരവോ മുകിലോ മുടിയായി പുളകം വിടരും വനിയോ തനുവൊ ലളിതമധുര തരള സരള മൃദുലലതികയോ ( ഈ താരുണ്യ..) നയനം അധരം മധു തൂകി പദമോ അഴകോ മദമേകി പുളകം വിടരും വനിയോ തനുവൊ ലളിതമധുര തരള സരള മൃദുലലതികയോ ( ഈ താരുണ്യ..)മലയാളം വരികൾ:ഈ താരുണ്യപ്പൂവിനു കൈനീട്ടല്ലേ പതിനെഴിന്റെ മുറ്റത്ത് ചാഞ്ചാടുമീ പനിനീരിന്റെ തേനിനു കൈ നീട്ടല്ലേ ആരും ചൂടാത്തൊരീ പൂവിൽ കൺ വെയ്ക്കല്ലേ ( ഈ താരുണ്യ..) തളിരോ മലരോ ചൊടിയായീ ഇരവോ മുകിലോ മുടിയായി പുളകം വിടരും വനിയോ തനുവൊ ലളിതമധുര തരള സരള മൃദുലലതികയോ ( ഈ താരുണ്യ..) നയനം അധരം മധു തൂകി പദമോ അഴകോ മദമേകി പുളകം വിടരും വനിയോ തനുവൊ ലളിതമധുര തരള സരള മൃദുലലതികയോ ( ഈ താരുണ്യ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from LavaView Movie Album →SongAshaalathyile MukulangaleLava • P JayachandranLavaP JayachandranRead Lyrics →Malayalam
ഈ താരുണ്യപ്പൂവിനു കൈനീട്ടല്ലേ പതിനെഴിന്റെ മുറ്റത്ത് ചാഞ്ചാടുമീ പനിനീരിന്റെ തേനിനു കൈ നീട്ടല്ലേ ആരും ചൂടാത്തൊരീ പൂവിൽ കൺ വെയ്ക്കല്ലേ ( ഈ താരുണ്യ..) തളിരോ മലരോ ചൊടിയായീ ഇരവോ മുകിലോ മുടിയായി പുളകം വിടരും വനിയോ തനുവൊ ലളിതമധുര തരള സരള മൃദുലലതികയോ ( ഈ താരുണ്യ..) നയനം അധരം മധു തൂകി പദമോ അഴകോ മദമേകി പുളകം വിടരും വനിയോ തനുവൊ ലളിതമധുര തരള സരള മൃദുലലതികയോ ( ഈ താരുണ്യ..)