HomeLandon Bridge Malayalam Movieവെണ്മേഘം ചാഞ്ചാടുംMalayalam Lyricsവെണ്മേഘം ചാഞ്ചാടും Lyrics2014Movie / AlbumLandon Bridge Malayalam MovieSinger(s)Rachana John, Deepu Nair, Amal AntonyMusic DirectorSreevalsan J MenonLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഊ ..വോ ..ഊവെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ.. കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേ വാടാമല്ലി തേനുണ്ടോ തേനുണ്ടോ ..ചോ ഓ വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരംവിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ.. ഓരത്തായി തീരത്തായി നാമൊന്നായി നീങ്ങാംഓരോരോ പുൽനാമ്പിൽ തൂമഞ്ഞായി വീഴാംപ്രഭാമയമിനി നിശാനഗരികൾ മനോരഥമിതിൽ അപാരതകളിൽ ഏതേതോ പൂങ്കാറ്റിൽ പോയാലോകാണാലോകം കാണാൻ ആകാശപ്പൂ തേടാൻ മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾഏതോ മുള്ളിൻ നോവിൽ ചാലിക്കാനായികാറ്റേവാടാമല്ലി തേനുണ്ടോ തേനുണ്ടോ ..സയി..ഒ ചാരത്തായി തോളത്തായി ഞാൻ നിന്നിൽ ചായാംഈ മണ്ണിൻ ലാവണ്യം മാറോട് ചേർക്കാംഒലിവിലകളിൽ വിലോലിതമൊരുനിലാവെഴുതിയ കിനാ ലിപികളിൽആരാമം കാവ്യംപോൽ മാറുമോകാണാലോകം കാണാൻ ആകാശപ്പൂ തേടാൻമോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേവാടാമല്ലി തേനുണ്ടോ തേനുണ്ടോ..സെയി..വോ വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീമലയാളം വരികൾ:ഊ ..വോ ..ഊവെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ.. കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേ വാടാമല്ലി തേനുണ്ടോ തേനുണ്ടോ ..ചോ ഓ വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരംവിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ.. ഓരത്തായി തീരത്തായി നാമൊന്നായി നീങ്ങാംഓരോരോ പുൽനാമ്പിൽ തൂമഞ്ഞായി വീഴാംപ്രഭാമയമിനി നിശാനഗരികൾ മനോരഥമിതിൽ അപാരതകളിൽ ഏതേതോ പൂങ്കാറ്റിൽ പോയാലോകാണാലോകം കാണാൻ ആകാശപ്പൂ തേടാൻ മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾഏതോ മുള്ളിൻ നോവിൽ ചാലിക്കാനായികാറ്റേവാടാമല്ലി തേനുണ്ടോ തേനുണ്ടോ ..സയി..ഒ ചാരത്തായി തോളത്തായി ഞാൻ നിന്നിൽ ചായാംഈ മണ്ണിൻ ലാവണ്യം മാറോട് ചേർക്കാംഒലിവിലകളിൽ വിലോലിതമൊരുനിലാവെഴുതിയ കിനാ ലിപികളിൽആരാമം കാവ്യംപോൽ മാറുമോകാണാലോകം കാണാൻ ആകാശപ്പൂ തേടാൻമോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേവാടാമല്ലി തേനുണ്ടോ തേനുണ്ടോ..സെയി..വോ വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Landon Bridge Malayalam MovieView Movie Album →2014കണ്ണാടിവാതിൽ നീLandon Bridge Malayalam Movie • Hariharan SheshaadriLandon Bridge Malayalam MovieHariharan SheshaadriRead Lyrics →2014
ഊ ..വോ ..ഊവെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ.. കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേ വാടാമല്ലി തേനുണ്ടോ തേനുണ്ടോ ..ചോ ഓ വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരംവിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ.. ഓരത്തായി തീരത്തായി നാമൊന്നായി നീങ്ങാംഓരോരോ പുൽനാമ്പിൽ തൂമഞ്ഞായി വീഴാംപ്രഭാമയമിനി നിശാനഗരികൾ മനോരഥമിതിൽ അപാരതകളിൽ ഏതേതോ പൂങ്കാറ്റിൽ പോയാലോകാണാലോകം കാണാൻ ആകാശപ്പൂ തേടാൻ മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾഏതോ മുള്ളിൻ നോവിൽ ചാലിക്കാനായികാറ്റേവാടാമല്ലി തേനുണ്ടോ തേനുണ്ടോ ..സയി..ഒ ചാരത്തായി തോളത്തായി ഞാൻ നിന്നിൽ ചായാംഈ മണ്ണിൻ ലാവണ്യം മാറോട് ചേർക്കാംഒലിവിലകളിൽ വിലോലിതമൊരുനിലാവെഴുതിയ കിനാ ലിപികളിൽആരാമം കാവ്യംപോൽ മാറുമോകാണാലോകം കാണാൻ ആകാശപ്പൂ തേടാൻമോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേവാടാമല്ലി തേനുണ്ടോ തേനുണ്ടോ..സെയി..വോ വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ