ചിന്നിചിന്നി കൺമിന്നലായി വന്നെൻ മുന്നിൽ പൊൻ തൂവലായി തന്നില്ലല്ലോ പാൽപുഞ്ചിരീ കിനാവിലും അഴകേപുലർവീഥിയിൽ ഒരു തെന്നലായി മൃദുപാദതാളമായി ഒഹോഹോi just want to do this beat aheadകിന്നാരം ചൊല്ലിചൊല്ലി പോരൂ മെല്ലെ ഒഹോഹോ രാവിൻ സ്വപ്നത്തേരിൽത്തന്നെനിൻ തീരത്തായി
കാണുവാൻ കേൾക്കുവാൻ പിന്നെയും നീന്തി ഞാൻ ഈ നീലരാവിൽ സാഗരംപൂനിലാ ലില്ലികൾ പൂക്കുമീ വാടിയിൽ സ്നേഹാർദ്രയായി നീ പോരുമോപുലർവീഥിയിൽ ഒരു തെന്നലായി മൃദുപാദതാളമായി ഒഹോഹോi just want to do this beat aheadകിന്നാരം ചൊല്ലിചൊല്ലി പോരൂ മെല്ലെഒഹോഹോ രാവിൻ സ്വപ്നത്തേരിൽത്തന്നെനിൻ തീരത്തായി
കൂടെ നീ പോരുകിൽ ആയിരം രാവുകൾ തൂവെണ്ണിലാവിൽ മുങ്ങിടാംകൂടെ നീ ചേരുകിൽ ആയിരം പകലുകൾ ഓമൽ കിനാവായി മാറിടാംപുലർവീഥിയിൽ ഒരു തെന്നലായി മൃദുപാദതാളമായി
ചിന്നിചിന്നി കൺമിന്നലായി വന്നെൻ മുന്നിൽ പൊൻ തൂവലായി തന്നില്ലല്ലോ പാൽപുഞ്ചിരീ കിനാവിലും അഴകേപുലർവീഥിയിൽ ഒരു തെന്നലായി മൃദുപാദതാളമായി ഒഹോഹോi just want to do this beat aheadകിന്നാരം ചൊല്ലിചൊല്ലി പോരൂ മെല്ലെ ഒഹോഹോ രാവിൻ സ്വപ്നത്തേരിൽത്തന്നെനിൻ തീരത്തായി
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.