HomeLakshaprabhuവെണ്ണിലാവിനെന്തറിയാംMalayalam Lyricsവെണ്ണിലാവിനെന്തറിയാം LyricsMovie / AlbumLakshaprabhuSinger(s)S JanakiMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ മാനവന്റെ ഹൃദയത്തിന് മോഹഭംഗമാരറിയാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ വസന്തത്തിനെന്തറിയാം വരയ്ക്കാനും മായ്ക്കാനും വാടിവീണ പൂവിന്റെ - വനരോദനമാരു കേള്‍ക്കാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ മനസ്സിലെ ശില്പികള് തീര്‍ക്കും അനുരാഗ സ്വപ്നങ്ങള്‍ ഇരുട്ടിലായ് കണ്ണു തുറക്കും നിശാകാലപുഷ്പങ്ങള് വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ ശലഭത്തിനെന്തറിയാം മധുപാത്രം മോന്തുവാന്‍ കൂട്ടിലിട്ട പൈങ്കിളിതന്റെ ഗദ്ഗദങ്ങളാരു കേള്‍ക്കാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ മാനവന്റെ ഹൃദയത്തിന് മോഹഭംഗമാരറിയാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്മലയാളം വരികൾ:വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ മാനവന്റെ ഹൃദയത്തിന് മോഹഭംഗമാരറിയാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ വസന്തത്തിനെന്തറിയാം വരയ്ക്കാനും മായ്ക്കാനും വാടിവീണ പൂവിന്റെ - വനരോദനമാരു കേള്‍ക്കാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ മനസ്സിലെ ശില്പികള് തീര്‍ക്കും അനുരാഗ സ്വപ്നങ്ങള്‍ ഇരുട്ടിലായ് കണ്ണു തുറക്കും നിശാകാലപുഷ്പങ്ങള് വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ ശലഭത്തിനെന്തറിയാം മധുപാത്രം മോന്തുവാന്‍ കൂട്ടിലിട്ട പൈങ്കിളിതന്റെ ഗദ്ഗദങ്ങളാരു കേള്‍ക്കാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ മാനവന്റെ ഹൃദയത്തിന് മോഹഭംഗമാരറിയാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from LakshaprabhuView Movie Album →Songപണമൊരു ബല്ലാത്ത പണ്ടാറക്കാലൻLakshaprabhu • C O AntoLakshaprabhuC O AntoRead Lyrics →Malayalam
വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ മാനവന്റെ ഹൃദയത്തിന് മോഹഭംഗമാരറിയാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ വസന്തത്തിനെന്തറിയാം വരയ്ക്കാനും മായ്ക്കാനും വാടിവീണ പൂവിന്റെ - വനരോദനമാരു കേള്‍ക്കാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ മനസ്സിലെ ശില്പികള് തീര്‍ക്കും അനുരാഗ സ്വപ്നങ്ങള്‍ ഇരുട്ടിലായ് കണ്ണു തുറക്കും നിശാകാലപുഷ്പങ്ങള് വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ ശലഭത്തിനെന്തറിയാം മധുപാത്രം മോന്തുവാന്‍ കൂട്ടിലിട്ട പൈങ്കിളിതന്റെ ഗദ്ഗദങ്ങളാരു കേള്‍ക്കാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍ മാനവന്റെ ഹൃദയത്തിന് മോഹഭംഗമാരറിയാന്‍ വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍