HomeLakshaprabhuകരയും കടൽത്തിരയും കിളിമാസു കളിക്കുംMalayalam Lyricsകരയും കടൽത്തിരയും കിളിമാസു കളിക്കും LyricsMovie / AlbumLakshaprabhuSinger(s)Kj YesudasMusic DirectorM S BaburajLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരയും - കടല്‍ത്തിരയും കിളിമാസു കളിയ്ക്കും നേരം... കരയും കടല്‍ത്തിരയും കിളിമാസുകളിയ്ക്കും നേരം ഈ ഹൃദയം - എന്ഹൃദയസഖീ നിന് പിറകേ ഓടിവരുന്നൂ - നിൻ പിറകേ ഓടിവരുന്നൂ (കരയും... ) മുകളില്‍ വെണ്മുകിലില് വാല്‍ക്കണ്ണാടി നോക്കി സന്ധ്യ എന്മിഴികള് നിന്മിഴിയില് നോക്കി സ്വപ്നവിഭൂഷകള് ചാര്‍ത്തി (മുകളില്‍) (കരയും... ) കടലും തെളിമണലും കളിയാടും പ്രേമവിനോദം (2) അകലെ കണ്‍കുളിരെ - കണ്ടു ഗഗനം നില്ക്കുകയല്ലോ (2) നിന് കവിളില്‍ നാണമെഴുതും നവസിന്ദൂരരേഖകള് കാണ്‍കെ (2) കരളില്‍ - മലരിതളില്‍ പല കവിതകളെഴുതീ രാഗം കരയും കടല്‍ത്തിരയും കിളിമാസുകളിയ്ക്കും നേരം ഈ ഹൃദയം - എന്ഹൃദയസഖീ നിന് പിറകേ ഓടിവരുന്നൂ - നിൻ പിറകേ ഓടിവരുന്നൂമലയാളം വരികൾ:കരയും - കടല്‍ത്തിരയും കിളിമാസു കളിയ്ക്കും നേരം... കരയും കടല്‍ത്തിരയും കിളിമാസുകളിയ്ക്കും നേരം ഈ ഹൃദയം - എന്ഹൃദയസഖീ നിന് പിറകേ ഓടിവരുന്നൂ - നിൻ പിറകേ ഓടിവരുന്നൂ (കരയും... ) മുകളില്‍ വെണ്മുകിലില് വാല്‍ക്കണ്ണാടി നോക്കി സന്ധ്യ എന്മിഴികള് നിന്മിഴിയില് നോക്കി സ്വപ്നവിഭൂഷകള് ചാര്‍ത്തി (മുകളില്‍) (കരയും... ) കടലും തെളിമണലും കളിയാടും പ്രേമവിനോദം (2) അകലെ കണ്‍കുളിരെ - കണ്ടു ഗഗനം നില്ക്കുകയല്ലോ (2) നിന് കവിളില്‍ നാണമെഴുതും നവസിന്ദൂരരേഖകള് കാണ്‍കെ (2) കരളില്‍ - മലരിതളില്‍ പല കവിതകളെഴുതീ രാഗം കരയും കടല്‍ത്തിരയും കിളിമാസുകളിയ്ക്കും നേരം ഈ ഹൃദയം - എന്ഹൃദയസഖീ നിന് പിറകേ ഓടിവരുന്നൂ - നിൻ പിറകേ ഓടിവരുന്നൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from LakshaprabhuView Movie Album →Songപണമൊരു ബല്ലാത്ത പണ്ടാറക്കാലൻLakshaprabhu • C O AntoLakshaprabhuC O AntoRead Lyrics →Malayalam
കരയും - കടല്‍ത്തിരയും കിളിമാസു കളിയ്ക്കും നേരം... കരയും കടല്‍ത്തിരയും കിളിമാസുകളിയ്ക്കും നേരം ഈ ഹൃദയം - എന്ഹൃദയസഖീ നിന് പിറകേ ഓടിവരുന്നൂ - നിൻ പിറകേ ഓടിവരുന്നൂ (കരയും... ) മുകളില്‍ വെണ്മുകിലില് വാല്‍ക്കണ്ണാടി നോക്കി സന്ധ്യ എന്മിഴികള് നിന്മിഴിയില് നോക്കി സ്വപ്നവിഭൂഷകള് ചാര്‍ത്തി (മുകളില്‍) (കരയും... ) കടലും തെളിമണലും കളിയാടും പ്രേമവിനോദം (2) അകലെ കണ്‍കുളിരെ - കണ്ടു ഗഗനം നില്ക്കുകയല്ലോ (2) നിന് കവിളില്‍ നാണമെഴുതും നവസിന്ദൂരരേഖകള് കാണ്‍കെ (2) കരളില്‍ - മലരിതളില്‍ പല കവിതകളെഴുതീ രാഗം കരയും കടല്‍ത്തിരയും കിളിമാസുകളിയ്ക്കും നേരം ഈ ഹൃദയം - എന്ഹൃദയസഖീ നിന് പിറകേ ഓടിവരുന്നൂ - നിൻ പിറകേ ഓടിവരുന്നൂ