HomeLady Doctorഎല്ലാമെല്ലാം തകർന്നല്ലോMalayalam Lyricsഎല്ലാമെല്ലാം തകർന്നല്ലോ LyricsMovie / AlbumLady DoctorSinger(s)P LeelaMusic DirectorV DakshinamoorthyLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎല്ലാം - എല്ലാം - തകര്‍ന്നല്ലോ... എല്ലാമെല്ലാം തകര്‍ന്നല്ലോ എന്റെ കല്യാണ മണിദീപം പൊലിഞ്ഞല്ലോ എന്‍ കൊച്ചുകുടിലിങ്കല് പ്രേമം കൊളുത്തിയ സങ്കല്പ കൈത്തിരി അണഞ്ഞല്ലോ എല്ലാമെല്ലാം തകര്‍ന്നല്ലോ കൊതിച്ചിട്ടു കൈവന്ന സന്തോഷനിധിയാകെ വിധിയുടെ കരങ്ങള്‍ കവര്ന്നല്ലോ കടലില്‍ നീന്തിനീന്തി പരവശരായപ്പോള്‍ കാണായ ചെറുതീരം മറഞ്ഞല്ലോ എല്ലാമെല്ലാം തകര്‍ന്നല്ലോ എന്റെ കല്യാണമണിദീപം പൊലിഞ്ഞല്ലോ പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക പാഴ്പ്പുഴുവായ് കടന്നല്ലോ പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക പാഴ്പ്പുഴുവായ് കടന്നല്ലോ സ്വപ്നങ്ങള്‍ തകര്‍ന്നല്ലോ - സ്വര്‍ഗം മറഞ്ഞല്ലോ മല്പ്രാണതോഴനെന്നെ വെടിഞ്ഞല്ലോ..മലയാളം വരികൾ:എല്ലാം - എല്ലാം - തകര്‍ന്നല്ലോ... എല്ലാമെല്ലാം തകര്‍ന്നല്ലോ എന്റെ കല്യാണ മണിദീപം പൊലിഞ്ഞല്ലോ എന്‍ കൊച്ചുകുടിലിങ്കല് പ്രേമം കൊളുത്തിയ സങ്കല്പ കൈത്തിരി അണഞ്ഞല്ലോ എല്ലാമെല്ലാം തകര്‍ന്നല്ലോ കൊതിച്ചിട്ടു കൈവന്ന സന്തോഷനിധിയാകെ വിധിയുടെ കരങ്ങള്‍ കവര്ന്നല്ലോ കടലില്‍ നീന്തിനീന്തി പരവശരായപ്പോള്‍ കാണായ ചെറുതീരം മറഞ്ഞല്ലോ എല്ലാമെല്ലാം തകര്‍ന്നല്ലോ എന്റെ കല്യാണമണിദീപം പൊലിഞ്ഞല്ലോ പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക പാഴ്പ്പുഴുവായ് കടന്നല്ലോ പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക പാഴ്പ്പുഴുവായ് കടന്നല്ലോ സ്വപ്നങ്ങള്‍ തകര്‍ന്നല്ലോ - സ്വര്‍ഗം മറഞ്ഞല്ലോ മല്പ്രാണതോഴനെന്നെ വെടിഞ്ഞല്ലോ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Lady DoctorView Movie Album →1967മനോഹരം മനുഷ്യജീവിതന്‍ ശരീരംLady Doctor • Lr Eeswari,ChorusLady DoctorLr Eeswari,ChorusRead Lyrics →1967
എല്ലാം - എല്ലാം - തകര്‍ന്നല്ലോ... എല്ലാമെല്ലാം തകര്‍ന്നല്ലോ എന്റെ കല്യാണ മണിദീപം പൊലിഞ്ഞല്ലോ എന്‍ കൊച്ചുകുടിലിങ്കല് പ്രേമം കൊളുത്തിയ സങ്കല്പ കൈത്തിരി അണഞ്ഞല്ലോ എല്ലാമെല്ലാം തകര്‍ന്നല്ലോ കൊതിച്ചിട്ടു കൈവന്ന സന്തോഷനിധിയാകെ വിധിയുടെ കരങ്ങള്‍ കവര്ന്നല്ലോ കടലില്‍ നീന്തിനീന്തി പരവശരായപ്പോള്‍ കാണായ ചെറുതീരം മറഞ്ഞല്ലോ എല്ലാമെല്ലാം തകര്‍ന്നല്ലോ എന്റെ കല്യാണമണിദീപം പൊലിഞ്ഞല്ലോ പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക പാഴ്പ്പുഴുവായ് കടന്നല്ലോ പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക പാഴ്പ്പുഴുവായ് കടന്നല്ലോ സ്വപ്നങ്ങള്‍ തകര്‍ന്നല്ലോ - സ്വര്‍ഗം മറഞ്ഞല്ലോ മല്പ്രാണതോഴനെന്നെ വെടിഞ്ഞല്ലോ..