HomeLady Doctorകണ്ണിണയും കണ്ണിണയുംMalayalam Lyricsകണ്ണിണയും കണ്ണിണയും LyricsMovie / AlbumLady DoctorSinger(s)Kamukara Purushothaman, S JanakiMusic DirectorV DakshinamoorthyLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു വിണ്ണിലുള്ള നാഥനോടു സമ്മതം വാങ്ങിച്ചു കര്‍മ്മസാക്ഷി കണ്ടുനില്ക്കേ കല്യാണം നാം കഴിച്ചു കണ്ണിണയും കണ്ണിണയും... അന്യരാരുമറിയാതെ നിന് കരം ഞാന്‍ പിടിച്ചു ധന്യപ്രേമമധുപാത്രം ചുണ്ടിണയിലടുപ്പിച്ചു വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന് ദിനമല്ലോ സുന്ദരിയാം ചന്ദ്രലേഖ കണ്ടുകണ്ടു കൊതിച്ചോട്ടേ കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു കണ്ണിണയും കണ്ണിണയും... രാക്കിളികള്‍ പാടിടും രാഗമധുര സംഗീതം പൂക്കാലദേവതതന് പുളകത്തിന്‍ ചിരിയല്ലോ മഹിയിന്നീ രാവിലൊരു മണവാട്ടിപ്പെണ്ണല്ലോ മറയരുതേ മായരുതേ മധുവിധുവിന് ഈ രാത്രീ കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍ കിനാവിന് സ്ത്രീധനം കാഴ്ചവെച്ചു കണ്ണിണയും കണ്ണിണയും...മലയാളം വരികൾ:കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു വിണ്ണിലുള്ള നാഥനോടു സമ്മതം വാങ്ങിച്ചു കര്‍മ്മസാക്ഷി കണ്ടുനില്ക്കേ കല്യാണം നാം കഴിച്ചു കണ്ണിണയും കണ്ണിണയും... അന്യരാരുമറിയാതെ നിന് കരം ഞാന്‍ പിടിച്ചു ധന്യപ്രേമമധുപാത്രം ചുണ്ടിണയിലടുപ്പിച്ചു വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന് ദിനമല്ലോ സുന്ദരിയാം ചന്ദ്രലേഖ കണ്ടുകണ്ടു കൊതിച്ചോട്ടേ കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു കണ്ണിണയും കണ്ണിണയും... രാക്കിളികള്‍ പാടിടും രാഗമധുര സംഗീതം പൂക്കാലദേവതതന് പുളകത്തിന്‍ ചിരിയല്ലോ മഹിയിന്നീ രാവിലൊരു മണവാട്ടിപ്പെണ്ണല്ലോ മറയരുതേ മായരുതേ മധുവിധുവിന് ഈ രാത്രീ കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍ കിനാവിന് സ്ത്രീധനം കാഴ്ചവെച്ചു കണ്ണിണയും കണ്ണിണയും...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lady DoctorView Movie Album →1967മനോഹരം മനുഷ്യജീവിതന്‍ ശരീരംLady Doctor • Lr Eeswari,ChorusLady DoctorLr Eeswari,ChorusRead Lyrics →1967
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു വിണ്ണിലുള്ള നാഥനോടു സമ്മതം വാങ്ങിച്ചു കര്‍മ്മസാക്ഷി കണ്ടുനില്ക്കേ കല്യാണം നാം കഴിച്ചു കണ്ണിണയും കണ്ണിണയും... അന്യരാരുമറിയാതെ നിന് കരം ഞാന്‍ പിടിച്ചു ധന്യപ്രേമമധുപാത്രം ചുണ്ടിണയിലടുപ്പിച്ചു വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന് ദിനമല്ലോ സുന്ദരിയാം ചന്ദ്രലേഖ കണ്ടുകണ്ടു കൊതിച്ചോട്ടേ കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു കണ്ണിണയും കണ്ണിണയും... രാക്കിളികള്‍ പാടിടും രാഗമധുര സംഗീതം പൂക്കാലദേവതതന് പുളകത്തിന്‍ ചിരിയല്ലോ മഹിയിന്നീ രാവിലൊരു മണവാട്ടിപ്പെണ്ണല്ലോ മറയരുതേ മായരുതേ മധുവിധുവിന് ഈ രാത്രീ കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍ കിനാവിന് സ്ത്രീധനം കാഴ്ചവെച്ചു കണ്ണിണയും കണ്ണിണയും...