HomeKuttikuppayamതൊട്ടിലിലിൽ നിന്ന് തുടക്കംMalayalam Lyricsതൊട്ടിലിലിൽ നിന്ന് തുടക്കം LyricsMovie / AlbumKuttikuppayamSinger(s)P B SreenivasMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം അവിടെനിന്നാര്‍ക്കും ഇല്ല മടക്കം ആറടിമണ്ണിലുറക്കം - ഒരുനാള്‍ ആറടിമണ്ണിലുറക്കം അവിടെനിന്നാര്‍ക്കും ഇല്ല മടക്കം ആറടിമണ്ണിലുറക്കം - ഒരുനാള്‍ ആറടിമണ്ണിലുറക്കം ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല കഷ്ടവും കരച്ചിലും ഇവിടെയില്ലാ... ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല കഷ്ടവും കരച്ചിലും ഇവിടെയില്ലാ... ഉണ്ണി പിറക്കാനാശയില്ലാ ... ഉണ്ണി പിറക്കാനാശയില്ലിനി പൊന്നിനും പണത്തിനും കൊതിയുമില്ല തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം ഓ.....മലയാളം വരികൾ:തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം അവിടെനിന്നാര്‍ക്കും ഇല്ല മടക്കം ആറടിമണ്ണിലുറക്കം - ഒരുനാള്‍ ആറടിമണ്ണിലുറക്കം അവിടെനിന്നാര്‍ക്കും ഇല്ല മടക്കം ആറടിമണ്ണിലുറക്കം - ഒരുനാള്‍ ആറടിമണ്ണിലുറക്കം ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല കഷ്ടവും കരച്ചിലും ഇവിടെയില്ലാ... ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല കഷ്ടവും കരച്ചിലും ഇവിടെയില്ലാ... ഉണ്ണി പിറക്കാനാശയില്ലാ ... ഉണ്ണി പിറക്കാനാശയില്ലിനി പൊന്നിനും പണത്തിനും കൊതിയുമില്ല തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം ഓ.....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KuttikuppayamView Movie Album →Songപുള്ളിമാനല്ല മയിലല്ലKuttikuppayam • Lr Eeswari,ChorusKuttikuppayamLr Eeswari,ChorusRead Lyrics →Malayalam
തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം അവിടെനിന്നാര്‍ക്കും ഇല്ല മടക്കം ആറടിമണ്ണിലുറക്കം - ഒരുനാള്‍ ആറടിമണ്ണിലുറക്കം അവിടെനിന്നാര്‍ക്കും ഇല്ല മടക്കം ആറടിമണ്ണിലുറക്കം - ഒരുനാള്‍ ആറടിമണ്ണിലുറക്കം ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല കഷ്ടവും കരച്ചിലും ഇവിടെയില്ലാ... ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല കഷ്ടവും കരച്ചിലും ഇവിടെയില്ലാ... ഉണ്ണി പിറക്കാനാശയില്ലാ ... ഉണ്ണി പിറക്കാനാശയില്ലിനി പൊന്നിനും പണത്തിനും കൊതിയുമില്ല തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം ഓ.....