HomeKuttikuppayamഉമ്മയ്ക്കും ബാപ്പയ്ക്കുംMalayalam Lyricsഉമ്മയ്ക്കും ബാപ്പയ്ക്കും LyricsMovie / AlbumKuttikuppayamSinger(s)Lr EeswariMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ ഉണ്ണിക്കിടാവിങ്ങു വരുമല്ലോ (ഉമ്മയ്ക്കും... ) ഉപ്പായെ പോലുള്ള മൊഞ്ചാണ് അവനെപ്പോഴും വിരിവുള്ള നെഞ്ചാണ് ഉപ്പായെ പോലുള്ള മൊഞ്ചാണ് അവനെപ്പോഴും വിരിവുള്ള നെഞ്ചാണ് ഇപ്പോഴേ കാണുന്നു കരളിന്റെ കണ്ണിലാ - കല്പക കനിയൊത്ത രൂപം ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ ഉണ്ണിക്കിടാവിങ്ങു വരുമല്ലോ ഉമ്മതൻ ഉദരത്തിൽ വളർന്നിട്ടൊരു നാൾ ഉണരാൻ പിറക്കുന്ന കനിയാണ് കൊതിയോടിരിക്കുന്ന ബാപ്പായ്ക്ക് ഞാനിനി കൊടുക്കാൻ കരുതുന്ന നിധിയാണ് മോഹിച്ചിരുന്നത് കിട്ടി എന്നുള്ളൊരു മോദത്തിലെല്ലാരും കഴിഞ്ഞീടുംഇനി മോദത്തിലെല്ലാരും കഴിഞ്ഞീടും ബാപ്പാടെ മോനെന്നു ലോകം പുകഴ്ത്തുമ്പോൾ ബാപ്പായ്ക്ക് ഖൽബ് തെളിഞ്ഞീടും ബാപ്പായ്ക്ക് ഖൽബ് തെളിഞ്ഞീടും ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ ഉണ്ണിക്കിടാവിങ്ങു വരുമല്ലോമലയാളം വരികൾ:ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ ഉണ്ണിക്കിടാവിങ്ങു വരുമല്ലോ (ഉമ്മയ്ക്കും... ) ഉപ്പായെ പോലുള്ള മൊഞ്ചാണ് അവനെപ്പോഴും വിരിവുള്ള നെഞ്ചാണ് ഉപ്പായെ പോലുള്ള മൊഞ്ചാണ് അവനെപ്പോഴും വിരിവുള്ള നെഞ്ചാണ് ഇപ്പോഴേ കാണുന്നു കരളിന്റെ കണ്ണിലാ - കല്പക കനിയൊത്ത രൂപം ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ ഉണ്ണിക്കിടാവിങ്ങു വരുമല്ലോ ഉമ്മതൻ ഉദരത്തിൽ വളർന്നിട്ടൊരു നാൾ ഉണരാൻ പിറക്കുന്ന കനിയാണ് കൊതിയോടിരിക്കുന്ന ബാപ്പായ്ക്ക് ഞാനിനി കൊടുക്കാൻ കരുതുന്ന നിധിയാണ് മോഹിച്ചിരുന്നത് കിട്ടി എന്നുള്ളൊരു മോദത്തിലെല്ലാരും കഴിഞ്ഞീടുംഇനി മോദത്തിലെല്ലാരും കഴിഞ്ഞീടും ബാപ്പാടെ മോനെന്നു ലോകം പുകഴ്ത്തുമ്പോൾ ബാപ്പായ്ക്ക് ഖൽബ് തെളിഞ്ഞീടും ബാപ്പായ്ക്ക് ഖൽബ് തെളിഞ്ഞീടും ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ ഉണ്ണിക്കിടാവിങ്ങു വരുമല്ലോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KuttikuppayamView Movie Album →Songപുള്ളിമാനല്ല മയിലല്ലKuttikuppayam • Lr Eeswari,ChorusKuttikuppayamLr Eeswari,ChorusRead Lyrics →Malayalam
ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ ഉണ്ണിക്കിടാവിങ്ങു വരുമല്ലോ (ഉമ്മയ്ക്കും... ) ഉപ്പായെ പോലുള്ള മൊഞ്ചാണ് അവനെപ്പോഴും വിരിവുള്ള നെഞ്ചാണ് ഉപ്പായെ പോലുള്ള മൊഞ്ചാണ് അവനെപ്പോഴും വിരിവുള്ള നെഞ്ചാണ് ഇപ്പോഴേ കാണുന്നു കരളിന്റെ കണ്ണിലാ - കല്പക കനിയൊത്ത രൂപം ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ ഉണ്ണിക്കിടാവിങ്ങു വരുമല്ലോ ഉമ്മതൻ ഉദരത്തിൽ വളർന്നിട്ടൊരു നാൾ ഉണരാൻ പിറക്കുന്ന കനിയാണ് കൊതിയോടിരിക്കുന്ന ബാപ്പായ്ക്ക് ഞാനിനി കൊടുക്കാൻ കരുതുന്ന നിധിയാണ് മോഹിച്ചിരുന്നത് കിട്ടി എന്നുള്ളൊരു മോദത്തിലെല്ലാരും കഴിഞ്ഞീടുംഇനി മോദത്തിലെല്ലാരും കഴിഞ്ഞീടും ബാപ്പാടെ മോനെന്നു ലോകം പുകഴ്ത്തുമ്പോൾ ബാപ്പായ്ക്ക് ഖൽബ് തെളിഞ്ഞീടും ബാപ്പായ്ക്ക് ഖൽബ് തെളിഞ്ഞീടും ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ ഉണ്ണിക്കിടാവിങ്ങു വരുമല്ലോ