HomeKuruthola Thorana PanthalilMalayalam LyricsKuruthola Thorana Panthalil LyricsSinger(s)P SusheelaMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുരുത്തോലത്തോരണപന്തലിലെ കുറുമൊഴി മുല്ലപ്പൂ മണ്ഡപമേ കൗമാരം തൊട്ടെന്റെ കല്പനാ വീഥിയിൽ കതിർ മഴ തൂകിയ ഗോപുരമേ (കുരുത്തോല..) കല്യാണി പൂവിടും നാദസ്വരം കളിയാക്കി പാടിടും പാദസ്വരം (2) സങ്കല്പ നക്ഷത്ര ദീപ്തികളൊന്നാകും ചങ്ങല വട്ട തൻ ദീപനാളം ആ നിർവൃതി തൻ നിമിഷങ്ങളേ (കുരുത്തോല..) ആ കണ്ണിന്നൊളി മിന്നും പൊൻ മാംഗല്യം അതു കാണും നെഞ്ചിലെ പൂഞ്ചില്ലില്ലം നിറപറ ചൂടുന്ന ചെന്തെങ്ങിൻ പൂക്കുല നിലവിളക്കേന്തുന്ന നെയ്ത്തിരികൾ ആ നിർവൃതി തൻ നിമിഷങ്ങളേ (കുരുത്തോല..)മലയാളം വരികൾ:കുരുത്തോലത്തോരണപന്തലിലെ കുറുമൊഴി മുല്ലപ്പൂ മണ്ഡപമേ കൗമാരം തൊട്ടെന്റെ കല്പനാ വീഥിയിൽ കതിർ മഴ തൂകിയ ഗോപുരമേ (കുരുത്തോല..) കല്യാണി പൂവിടും നാദസ്വരം കളിയാക്കി പാടിടും പാദസ്വരം (2) സങ്കല്പ നക്ഷത്ര ദീപ്തികളൊന്നാകും ചങ്ങല വട്ട തൻ ദീപനാളം ആ നിർവൃതി തൻ നിമിഷങ്ങളേ (കുരുത്തോല..) ആ കണ്ണിന്നൊളി മിന്നും പൊൻ മാംഗല്യം അതു കാണും നെഞ്ചിലെ പൂഞ്ചില്ലില്ലം നിറപറ ചൂടുന്ന ചെന്തെങ്ങിൻ പൂക്കുല നിലവിളക്കേന്തുന്ന നെയ്ത്തിരികൾ ആ നിർവൃതി തൻ നിമിഷങ്ങളേ (കുരുത്തോല..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2019മാഞ്ഞുപോയ നിലാവേMadhaveeyam • P Susheela,Sunil Kumar PkMadhaveeyamP Susheela,Sunil Kumar PkRead Lyrics →2019
കുരുത്തോലത്തോരണപന്തലിലെ കുറുമൊഴി മുല്ലപ്പൂ മണ്ഡപമേ കൗമാരം തൊട്ടെന്റെ കല്പനാ വീഥിയിൽ കതിർ മഴ തൂകിയ ഗോപുരമേ (കുരുത്തോല..) കല്യാണി പൂവിടും നാദസ്വരം കളിയാക്കി പാടിടും പാദസ്വരം (2) സങ്കല്പ നക്ഷത്ര ദീപ്തികളൊന്നാകും ചങ്ങല വട്ട തൻ ദീപനാളം ആ നിർവൃതി തൻ നിമിഷങ്ങളേ (കുരുത്തോല..) ആ കണ്ണിന്നൊളി മിന്നും പൊൻ മാംഗല്യം അതു കാണും നെഞ്ചിലെ പൂഞ്ചില്ലില്ലം നിറപറ ചൂടുന്ന ചെന്തെങ്ങിൻ പൂക്കുല നിലവിളക്കേന്തുന്ന നെയ്ത്തിരികൾ ആ നിർവൃതി തൻ നിമിഷങ്ങളേ (കുരുത്തോല..)