HomeKayamkulam Kochunni Malayalam MovieKumkuma PoovukalMalayalam LyricsKumkuma Poovukal LyricsMovie / AlbumKayamkulam Kochunni Malayalam MovieSinger(s)Kj Yesudas, S JanakiMusic DirectorB ChithambaranathLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..... ആ.... ആ.... കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തു മാനസമാം മണിമുരളി - ഇന്ന് മാദകസംഗീതമരുളി... ആ... മാനസമാം മണിമുരളി - ഇന്ന് മാദകസംഗീതമരുളി പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില് പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില് കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി രാജകുമാരന് വന്നുചേര്‍ന്നു കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തു മുന്തിരിവീഴുന്നവനിയില്‍ - പ്രേമ പഞ്ചമിരാത്രിയണഞ്ഞു ആ....മുന്തിരിവീഴുന്നവനിയില്‍ - പ്രേമ പഞ്ചമിരാത്രിയണഞ്ഞു മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍ മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍ കണ്ണിനാല്‍ തുഴയുന്ന കളിത്തോണിയേറി രാജകുമാരീ വന്നു ചേര്‍ന്നു കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തുമലയാളം വരികൾ:ആ..... ആ.... ആ.... കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തു മാനസമാം മണിമുരളി - ഇന്ന് മാദകസംഗീതമരുളി... ആ... മാനസമാം മണിമുരളി - ഇന്ന് മാദകസംഗീതമരുളി പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില് പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില് കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി രാജകുമാരന് വന്നുചേര്‍ന്നു കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തു മുന്തിരിവീഴുന്നവനിയില്‍ - പ്രേമ പഞ്ചമിരാത്രിയണഞ്ഞു ആ....മുന്തിരിവീഴുന്നവനിയില്‍ - പ്രേമ പഞ്ചമിരാത്രിയണഞ്ഞു മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍ മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍ കണ്ണിനാല്‍ തുഴയുന്ന കളിത്തോണിയേറി രാജകുമാരീ വന്നു ചേര്‍ന്നു കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kayamkulam Kochunni Malayalam MovieView Movie Album →Songപടച്ചവൻ പടച്ചപ്പോൾKayamkulam Kochunni Malayalam Movie • Kamukara PurushothamanKayamkulam Kochunni Malayalam MovieKamukara PurushothamanRead Lyrics →Malayalam
ആ..... ആ.... ആ.... കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തു മാനസമാം മണിമുരളി - ഇന്ന് മാദകസംഗീതമരുളി... ആ... മാനസമാം മണിമുരളി - ഇന്ന് മാദകസംഗീതമരുളി പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില് പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില് കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി രാജകുമാരന് വന്നുചേര്‍ന്നു കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തു മുന്തിരിവീഴുന്നവനിയില്‍ - പ്രേമ പഞ്ചമിരാത്രിയണഞ്ഞു ആ....മുന്തിരിവീഴുന്നവനിയില്‍ - പ്രേമ പഞ്ചമിരാത്രിയണഞ്ഞു മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍ മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍ കണ്ണിനാല്‍ തുഴയുന്ന കളിത്തോണിയേറി രാജകുമാരീ വന്നു ചേര്‍ന്നു കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില് കുങ്കുമപ്പൂവുകള്‍ പൂത്തു