HomeKayamkulam Kochunni Malayalam Movieപടച്ചവൻ പടച്ചപ്പോൾMalayalam Lyricsപടച്ചവൻ പടച്ചപ്പോൾ LyricsMovie / AlbumKayamkulam Kochunni Malayalam MovieSinger(s)Kamukara PurushothamanMusic DirectorB ChithambaranathLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉലകിതു നന്നാക്കും പണ്ഡിത പ്രസംഗം അലയടിച്ചെത്തുന്നു കവലകള്‍ തോറും പശി തിന്നും വയറിന്നു പഴങ്കഞ്ഞി വിളമ്പാന്‍ തുനിയുന്നവനേ ദേവദൂതന് (പടച്ചവൻ...) പഠിപ്പില്ലാത്തൊരുവന്‍ പാമരനെങ്കിലും കൊടുക്കുന്ന കയ്യാണവന്റേതെങ്കില് അള്ളാവിന് പ്രിയപുത്രന് അവനാണല്ലോ സ്വര്ല്ലോകക്കൊട്ടാരം അവന്റേതല്ലോ (പടച്ചവൻ...)മലയാളം വരികൾ:ഉലകിതു നന്നാക്കും പണ്ഡിത പ്രസംഗം അലയടിച്ചെത്തുന്നു കവലകള്‍ തോറും പശി തിന്നും വയറിന്നു പഴങ്കഞ്ഞി വിളമ്പാന്‍ തുനിയുന്നവനേ ദേവദൂതന് (പടച്ചവൻ...) പഠിപ്പില്ലാത്തൊരുവന്‍ പാമരനെങ്കിലും കൊടുക്കുന്ന കയ്യാണവന്റേതെങ്കില് അള്ളാവിന് പ്രിയപുത്രന് അവനാണല്ലോ സ്വര്ല്ലോകക്കൊട്ടാരം അവന്റേതല്ലോ (പടച്ചവൻ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kayamkulam Kochunni Malayalam MovieView Movie Album →Songനല്ല സുറുമ നല്ല സുറുമKayamkulam Kochunni Malayalam Movie • Kj YesudasKayamkulam Kochunni Malayalam MovieKj YesudasRead Lyrics →Malayalam
ഉലകിതു നന്നാക്കും പണ്ഡിത പ്രസംഗം അലയടിച്ചെത്തുന്നു കവലകള്‍ തോറും പശി തിന്നും വയറിന്നു പഴങ്കഞ്ഞി വിളമ്പാന്‍ തുനിയുന്നവനേ ദേവദൂതന് (പടച്ചവൻ...) പഠിപ്പില്ലാത്തൊരുവന്‍ പാമരനെങ്കിലും കൊടുക്കുന്ന കയ്യാണവന്റേതെങ്കില് അള്ളാവിന് പ്രിയപുത്രന് അവനാണല്ലോ സ്വര്ല്ലോകക്കൊട്ടാരം അവന്റേതല്ലോ (പടച്ചവൻ...)