HomeTheekkaliKulirala Thulli Thulli VarunnuMalayalam LyricsKulirala Thulli Thulli Varunnu LyricsMovie / AlbumTheekkaliSinger(s)P MadhuriMusic DirectorG DevarajanLyricistMd RajendranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുളിരല തുള്ളിതുള്ളിതുള്ളി വരുന്നൂ നിന്നെ തേടുന്നൂ തളിരല ചെല്ലം ചെല്ലം ചെല്ലക്കാറ്റിൻ കൈകളിലാടുന്നു കാലിൽ വെള്ളിക്കൊലുസുകളോ മെയ്യിൽ പൊന്നേലസ്സുകളോ താളത്തിൽ മേളത്തിൽ മാനം പൊൻ തുടി കൊട്ടുന്നു പൂമുകിലിൻ ചേലയിതാ ഈ തേനൊഴുകും ചോലയിതാ വിളിച്ചാലൊരു ഞൊടിയിൽ ഞാനരികിൽ വരും എന്നിൽ നീയില്ലേ ചൊല്ലൂ നിന്നിൽ ഞാനില്ലേ ഈ അനുരാഗവുമീയനുഭൂതിയും എന്നുമെനിക്കല്ലേ രാവുണരും വേളകളിൽ ഈ നോവകലും വേദികളിൽ നിനക്കായൊരു മണിയറ ഞാനൊരുക്കാം എന്നിൽ നീയില്ലേ ചൊല്ലൂ നിന്നിൽ ഞാനില്ലേ ഈ അനുരാഗവുമീയനുഭൂതിയും എന്നുമെനിക്കല്ലേമലയാളം വരികൾ:കുളിരല തുള്ളിതുള്ളിതുള്ളി വരുന്നൂ നിന്നെ തേടുന്നൂ തളിരല ചെല്ലം ചെല്ലം ചെല്ലക്കാറ്റിൻ കൈകളിലാടുന്നു കാലിൽ വെള്ളിക്കൊലുസുകളോ മെയ്യിൽ പൊന്നേലസ്സുകളോ താളത്തിൽ മേളത്തിൽ മാനം പൊൻ തുടി കൊട്ടുന്നു പൂമുകിലിൻ ചേലയിതാ ഈ തേനൊഴുകും ചോലയിതാ വിളിച്ചാലൊരു ഞൊടിയിൽ ഞാനരികിൽ വരും എന്നിൽ നീയില്ലേ ചൊല്ലൂ നിന്നിൽ ഞാനില്ലേ ഈ അനുരാഗവുമീയനുഭൂതിയും എന്നുമെനിക്കല്ലേ രാവുണരും വേളകളിൽ ഈ നോവകലും വേദികളിൽ നിനക്കായൊരു മണിയറ ഞാനൊരുക്കാം എന്നിൽ നീയില്ലേ ചൊല്ലൂ നിന്നിൽ ഞാനില്ലേ ഈ അനുരാഗവുമീയനുഭൂതിയും എന്നുമെനിക്കല്ലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from TheekkaliView Movie Album →1981ആയിരം രാവിന്റെ ചിറകുകളില്‍Theekkali • Kj Yesudas,P MadhuriTheekkaliKj Yesudas,P MadhuriRead Lyrics →1981
കുളിരല തുള്ളിതുള്ളിതുള്ളി വരുന്നൂ നിന്നെ തേടുന്നൂ തളിരല ചെല്ലം ചെല്ലം ചെല്ലക്കാറ്റിൻ കൈകളിലാടുന്നു കാലിൽ വെള്ളിക്കൊലുസുകളോ മെയ്യിൽ പൊന്നേലസ്സുകളോ താളത്തിൽ മേളത്തിൽ മാനം പൊൻ തുടി കൊട്ടുന്നു പൂമുകിലിൻ ചേലയിതാ ഈ തേനൊഴുകും ചോലയിതാ വിളിച്ചാലൊരു ഞൊടിയിൽ ഞാനരികിൽ വരും എന്നിൽ നീയില്ലേ ചൊല്ലൂ നിന്നിൽ ഞാനില്ലേ ഈ അനുരാഗവുമീയനുഭൂതിയും എന്നുമെനിക്കല്ലേ രാവുണരും വേളകളിൽ ഈ നോവകലും വേദികളിൽ നിനക്കായൊരു മണിയറ ഞാനൊരുക്കാം എന്നിൽ നീയില്ലേ ചൊല്ലൂ നിന്നിൽ ഞാനില്ലേ ഈ അനുരാഗവുമീയനുഭൂതിയും എന്നുമെനിക്കല്ലേ