HomeTheekkaliMazhayo Manjo KuliroMalayalam LyricsMazhayo Manjo Kuliro LyricsAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഴയോ മഞ്ഞോ കുളിരോ മനസ്സിൽ മധുരം പെയ്തു മഴയല്ല മഞ്ഞല്ല മനസ്സിൽ പെയ്തതു പ്രേമം (മഴയോ..) ചിറകുകളില്ലാതൊഴുകി നടക്കും ചുണ്ടുകളുരുമ്മി ചിരിക്കും പുണരാതെ പുണരും നുകരാതെ നുകരും പ്രേമമെന്ന വികാരം (മഴയോ...) മിഴികളിൽ കനവായ് നീന്തി നടക്കും മണിമഞ്ജുഷകളൊരുക്കും വെയിലും നിലാവും പാടേ മറക്കും മോഹമുഗ്ദ്ധ തരംഗം (മഴയോ..)മലയാളം വരികൾ:മഴയോ മഞ്ഞോ കുളിരോ മനസ്സിൽ മധുരം പെയ്തു മഴയല്ല മഞ്ഞല്ല മനസ്സിൽ പെയ്തതു പ്രേമം (മഴയോ..) ചിറകുകളില്ലാതൊഴുകി നടക്കും ചുണ്ടുകളുരുമ്മി ചിരിക്കും പുണരാതെ പുണരും നുകരാതെ നുകരും പ്രേമമെന്ന വികാരം (മഴയോ...) മിഴികളിൽ കനവായ് നീന്തി നടക്കും മണിമഞ്ജുഷകളൊരുക്കും വെയിലും നിലാവും പാടേ മറക്കും മോഹമുഗ്ദ്ധ തരംഗം (മഴയോ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from TheekkaliView Movie Album →
മഴയോ മഞ്ഞോ കുളിരോ മനസ്സിൽ മധുരം പെയ്തു മഴയല്ല മഞ്ഞല്ല മനസ്സിൽ പെയ്തതു പ്രേമം (മഴയോ..) ചിറകുകളില്ലാതൊഴുകി നടക്കും ചുണ്ടുകളുരുമ്മി ചിരിക്കും പുണരാതെ പുണരും നുകരാതെ നുകരും പ്രേമമെന്ന വികാരം (മഴയോ...) മിഴികളിൽ കനവായ് നീന്തി നടക്കും മണിമഞ്ജുഷകളൊരുക്കും വെയിലും നിലാവും പാടേ മറക്കും മോഹമുഗ്ദ്ധ തരംഗം (മഴയോ..)