HomeKulapathiആരോമലേ.Malayalam Lyricsആരോമലേ. LyricsMovie / AlbumKulapathiSinger(s)Kj Yesudas, MinminiMusic DirectorMohan SitharaLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരോമലേ എന്‍ വേദന ആത്മാവിലോ നിൻ ചേതന നോവേറുന്നു രാവേറുമ്പോള്‍ ആശ തന്നകന്നുവോ രാവേ പാടൂ മൂകം (ആരോമലേ ...) ഒന്നാകുവാന്‍ ആശ തീര്‍ത്തു ഓമല് സ്വപ്നങ്ങള്‍ തീര്‍ത്തു എന്നോമന വീണ മീട്ടി ശോകരാഗം തീര്‍ത്തു മോഹപ്പൂവാടിക വാടിക്കരിഞ്ഞു പോയ് കാര്‍മേഘമേ നീര്മാലയായ് വായോ വായോ വായോ (ആരോമലേ.. ) നിന്നോർമ്മയും ഏറ്റുപാടി രാവിൽ വാനവും തേങ്ങി എന്നോർമ്മയിൽ മിഴിനീരു തൂകി ഏതോ തീരം തേടി നല്ലൊമ്മൽ പൈങ്കിളി വാതിൽ മറഞ്ഞു പോയ് വാർതിങ്കളെ പൂന്തിങ്കളെ വായോ... വായോ... വായോ.. (ആരോമലേ.. 2)മലയാളം വരികൾ:ആരോമലേ എന്‍ വേദന ആത്മാവിലോ നിൻ ചേതന നോവേറുന്നു രാവേറുമ്പോള്‍ ആശ തന്നകന്നുവോ രാവേ പാടൂ മൂകം (ആരോമലേ ...) ഒന്നാകുവാന്‍ ആശ തീര്‍ത്തു ഓമല് സ്വപ്നങ്ങള്‍ തീര്‍ത്തു എന്നോമന വീണ മീട്ടി ശോകരാഗം തീര്‍ത്തു മോഹപ്പൂവാടിക വാടിക്കരിഞ്ഞു പോയ് കാര്‍മേഘമേ നീര്മാലയായ് വായോ വായോ വായോ (ആരോമലേ.. ) നിന്നോർമ്മയും ഏറ്റുപാടി രാവിൽ വാനവും തേങ്ങി എന്നോർമ്മയിൽ മിഴിനീരു തൂകി ഏതോ തീരം തേടി നല്ലൊമ്മൽ പൈങ്കിളി വാതിൽ മറഞ്ഞു പോയ് വാർതിങ്കളെ പൂന്തിങ്കളെ വായോ... വായോ... വായോ.. (ആരോമലേ.. 2)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KulapathiView Movie Album →1993പൊൻതാരം..Kulapathi • Kj YesudasKulapathiKj YesudasRead Lyrics →1993
ആരോമലേ എന്‍ വേദന ആത്മാവിലോ നിൻ ചേതന നോവേറുന്നു രാവേറുമ്പോള്‍ ആശ തന്നകന്നുവോ രാവേ പാടൂ മൂകം (ആരോമലേ ...) ഒന്നാകുവാന്‍ ആശ തീര്‍ത്തു ഓമല് സ്വപ്നങ്ങള്‍ തീര്‍ത്തു എന്നോമന വീണ മീട്ടി ശോകരാഗം തീര്‍ത്തു മോഹപ്പൂവാടിക വാടിക്കരിഞ്ഞു പോയ് കാര്‍മേഘമേ നീര്മാലയായ് വായോ വായോ വായോ (ആരോമലേ.. ) നിന്നോർമ്മയും ഏറ്റുപാടി രാവിൽ വാനവും തേങ്ങി എന്നോർമ്മയിൽ മിഴിനീരു തൂകി ഏതോ തീരം തേടി നല്ലൊമ്മൽ പൈങ്കിളി വാതിൽ മറഞ്ഞു പോയ് വാർതിങ്കളെ പൂന്തിങ്കളെ വായോ... വായോ... വായോ.. (ആരോമലേ.. 2)