HomeKulapathiമന്താരം മഞ്ഞിൽ.Malayalam Lyricsമന്താരം മഞ്ഞിൽ. Lyrics1993Movie / AlbumKulapathiSinger(s)Kj YesudasMusic DirectorMohan SitharaLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമ മന്ദാരം മഞ്ഞില്‍ മുങ്ങും യാമം നെഞ്ചോരം സംഗീതത്താല്‍ സാന്ദ്രം പൊന്‍പൂവേ നിന്നുള്ളില്‍ തേടാം പ്രണയമധുരാഗം (മന്ദാരം... ) പീലിക്കണ്‍ കോണില്‍ പൂത്തിറങ്ങും പൊന്നോമല് പുളകനാളം ചെമ്മാനച്ചോപ്പില്‍ ചുണ്ടിണക്കും രാക്കാറ്റിന് രതി വിഭോതം ആലോലം പൂവുടല്‍ തഴുകുമ്പോള്‍ ആമൃത ഭാവം (മന്ദാരം... ) മാണിക്യത്തൂവല്‍ തുന്നിയാരോ നീര്‍ത്തും നീര്‍വിരിയില്‍ വീണും ആകാശപ്പൂക്കള്‍ മിന്നിമായും അല്ലീപ്പൂമഴ നനഞ്ഞും അന്യോനം അങ്ങനെയൊഴുകുമ്പോള് സുകൃതജന്മം (മന്ദാരം...2)മലയാളം വരികൾ:മ മന്ദാരം മഞ്ഞില്‍ മുങ്ങും യാമം നെഞ്ചോരം സംഗീതത്താല്‍ സാന്ദ്രം പൊന്‍പൂവേ നിന്നുള്ളില്‍ തേടാം പ്രണയമധുരാഗം (മന്ദാരം... ) പീലിക്കണ്‍ കോണില്‍ പൂത്തിറങ്ങും പൊന്നോമല് പുളകനാളം ചെമ്മാനച്ചോപ്പില്‍ ചുണ്ടിണക്കും രാക്കാറ്റിന് രതി വിഭോതം ആലോലം പൂവുടല്‍ തഴുകുമ്പോള്‍ ആമൃത ഭാവം (മന്ദാരം... ) മാണിക്യത്തൂവല്‍ തുന്നിയാരോ നീര്‍ത്തും നീര്‍വിരിയില്‍ വീണും ആകാശപ്പൂക്കള്‍ മിന്നിമായും അല്ലീപ്പൂമഴ നനഞ്ഞും അന്യോനം അങ്ങനെയൊഴുകുമ്പോള് സുകൃതജന്മം (മന്ദാരം...2)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KulapathiView Movie Album →1993പൊൻതാരം..Kulapathi • Kj YesudasKulapathiKj YesudasRead Lyrics →1993
മ മന്ദാരം മഞ്ഞില്‍ മുങ്ങും യാമം നെഞ്ചോരം സംഗീതത്താല്‍ സാന്ദ്രം പൊന്‍പൂവേ നിന്നുള്ളില്‍ തേടാം പ്രണയമധുരാഗം (മന്ദാരം... ) പീലിക്കണ്‍ കോണില്‍ പൂത്തിറങ്ങും പൊന്നോമല് പുളകനാളം ചെമ്മാനച്ചോപ്പില്‍ ചുണ്ടിണക്കും രാക്കാറ്റിന് രതി വിഭോതം ആലോലം പൂവുടല്‍ തഴുകുമ്പോള്‍ ആമൃത ഭാവം (മന്ദാരം... ) മാണിക്യത്തൂവല്‍ തുന്നിയാരോ നീര്‍ത്തും നീര്‍വിരിയില്‍ വീണും ആകാശപ്പൂക്കള്‍ മിന്നിമായും അല്ലീപ്പൂമഴ നനഞ്ഞും അന്യോനം അങ്ങനെയൊഴുകുമ്പോള് സുകൃതജന്മം (മന്ദാരം...2)