HomeKudumbini Malayalam Movieകൃഷ്ണാ കൃഷ്ണാ വേദനയെല്ലാമെനിക്ക് തരൂMalayalam Lyricsകൃഷ്ണാ കൃഷ്ണാ വേദനയെല്ലാമെനിക്ക് തരൂ Lyrics1964Movie / AlbumKudumbini Malayalam MovieSinger(s)P LeelaMusic DirectorLpr VarmaLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൃഷ്ണാ....കൃഷ്ണാ വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ എല്ലാം സഹിയ്ക്കുവാൻ കെൽപ്പു തരൂ പിഴ വല്ലതും വന്നാൽ മാപ്പു തരൂ വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ കൂടപ്പിറപ്പുകൾ നാലഞ്ചു കാശിനായ് കൂറുമറക്കാതിരിക്കേണമേ മോഹത്തിൻ കൂരിരുൾ നീക്കി - വിശുദ്ധമാം സ്നേഹത്തിൻ ദീപം തെളിക്കേണമേ കൃഷ്ണാ കൃഷ്ണാ.... വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ കൃഷ്ണാ കൃഷ്ണാ....ഗോപാലകൃഷ്ണാ രാധാ മാനസമോഹനകൃഷ്ണാ കാരുണ്യസാഗരാ കാർമുകിൽ വർണ്ണാ കാലിണ കൂപ്പിടുന്നേൻ കൃഷ്ണാ..... കൃഷ്ണാ.... വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ എല്ലാം സഹിയ്ക്കുവാൻ കെൽപ്പു തരൂ പിഴ വല്ലതും വന്നാൽ മാപ്പു തരൂ വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂമലയാളം വരികൾ:കൃഷ്ണാ....കൃഷ്ണാ വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ എല്ലാം സഹിയ്ക്കുവാൻ കെൽപ്പു തരൂ പിഴ വല്ലതും വന്നാൽ മാപ്പു തരൂ വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ കൂടപ്പിറപ്പുകൾ നാലഞ്ചു കാശിനായ് കൂറുമറക്കാതിരിക്കേണമേ മോഹത്തിൻ കൂരിരുൾ നീക്കി - വിശുദ്ധമാം സ്നേഹത്തിൻ ദീപം തെളിക്കേണമേ കൃഷ്ണാ കൃഷ്ണാ.... വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ കൃഷ്ണാ കൃഷ്ണാ....ഗോപാലകൃഷ്ണാ രാധാ മാനസമോഹനകൃഷ്ണാ കാരുണ്യസാഗരാ കാർമുകിൽ വർണ്ണാ കാലിണ കൂപ്പിടുന്നേൻ കൃഷ്ണാ..... കൃഷ്ണാ.... വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ എല്ലാം സഹിയ്ക്കുവാൻ കെൽപ്പു തരൂ പിഴ വല്ലതും വന്നാൽ മാപ്പു തരൂ വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kudumbini Malayalam MovieView Movie Album →1964അമ്പിളിമാമന് പിടിച്ച മുയലിന്Kudumbini Malayalam Movie • Kj YesudasKudumbini Malayalam MovieKj YesudasRead Lyrics →1964
കൃഷ്ണാ....കൃഷ്ണാ വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ എല്ലാം സഹിയ്ക്കുവാൻ കെൽപ്പു തരൂ പിഴ വല്ലതും വന്നാൽ മാപ്പു തരൂ വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ കൂടപ്പിറപ്പുകൾ നാലഞ്ചു കാശിനായ് കൂറുമറക്കാതിരിക്കേണമേ മോഹത്തിൻ കൂരിരുൾ നീക്കി - വിശുദ്ധമാം സ്നേഹത്തിൻ ദീപം തെളിക്കേണമേ കൃഷ്ണാ കൃഷ്ണാ.... വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ കൃഷ്ണാ കൃഷ്ണാ....ഗോപാലകൃഷ്ണാ രാധാ മാനസമോഹനകൃഷ്ണാ കാരുണ്യസാഗരാ കാർമുകിൽ വർണ്ണാ കാലിണ കൂപ്പിടുന്നേൻ കൃഷ്ണാ..... കൃഷ്ണാ.... വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ എല്ലാം സഹിയ്ക്കുവാൻ കെൽപ്പു തരൂ പിഴ വല്ലതും വന്നാൽ മാപ്പു തരൂ വേദനയെല്ലാമെനിയ്ക്കു തരൂ - എൻ വീടിനാനന്ദം നീ പകരൂ