HomeKudumbini Malayalam Movieഎന്തെല്ലാം കഥകളുണ്ടമ്മയ്ക്ക്Malayalam Lyricsഎന്തെല്ലാം കഥകളുണ്ടമ്മയ്ക്ക് Lyrics1964Movie / AlbumKudumbini Malayalam MovieSinger(s)P LeelaMusic DirectorLpr VarmaLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎല്ലാം ഞാന്‍ പറയാം എല്ലാം ഞാന്‍ പറയാം ചെല്ലക്കിടാവേ നീ ഉറങ്ങ് - എന്‍ ചെല്ലക്കിടാവേ നീ ഉറങ്ങ് ആനപ്പുറത്തേറി രാജാവും റാണിയും മാനത്തുകൂടെ പറന്നതും മാനത്തു കൂടെ പറന്നതും (ആനപ്പുറത്തേറി... ) അമ്പിളിമാമനെ ആന പിടിച്ചതും ഇമ്പമായ് പറയാം നീ ഉറങ്ങ് - ഞാന്‍ ഇമ്പമായ് പറയാം നീ ഉറങ്ങ് (അമ്പിളിമാമനെ... ) എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാന്‍ എന്മകനേ നിന്നെ ഉറക്കാന്‍ പാലു കുടിക്കുവാന്‍ പാതി വിടര്‍ത്തിയ പേലവചുണ്ടിലെന്നോമനേ പേലവചുണ്ടിലെന്നോമനേ (പാലു... ) പ്രാണന് പകര്‍ന്നു ഞാന്‍ പാടിയുറക്കീടാം ആനന്ദക്കുരുന്നേ നീയുറങ്ങ് - എന്‍ ആനന്ദക്കുരുന്നേ നീയുറങ്ങ് (പ്രാണന്... ) താലോലം താലോലം താലോലം താലോലം താലോലം താലോലം താലോലമെ താലോലം താലോലം താലോലമെമലയാളം വരികൾ:എല്ലാം ഞാന്‍ പറയാം എല്ലാം ഞാന്‍ പറയാം ചെല്ലക്കിടാവേ നീ ഉറങ്ങ് - എന്‍ ചെല്ലക്കിടാവേ നീ ഉറങ്ങ് ആനപ്പുറത്തേറി രാജാവും റാണിയും മാനത്തുകൂടെ പറന്നതും മാനത്തു കൂടെ പറന്നതും (ആനപ്പുറത്തേറി... ) അമ്പിളിമാമനെ ആന പിടിച്ചതും ഇമ്പമായ് പറയാം നീ ഉറങ്ങ് - ഞാന്‍ ഇമ്പമായ് പറയാം നീ ഉറങ്ങ് (അമ്പിളിമാമനെ... ) എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാന്‍ എന്മകനേ നിന്നെ ഉറക്കാന്‍ പാലു കുടിക്കുവാന്‍ പാതി വിടര്‍ത്തിയ പേലവചുണ്ടിലെന്നോമനേ പേലവചുണ്ടിലെന്നോമനേ (പാലു... ) പ്രാണന് പകര്‍ന്നു ഞാന്‍ പാടിയുറക്കീടാം ആനന്ദക്കുരുന്നേ നീയുറങ്ങ് - എന്‍ ആനന്ദക്കുരുന്നേ നീയുറങ്ങ് (പ്രാണന്... ) താലോലം താലോലം താലോലം താലോലം താലോലം താലോലം താലോലമെ താലോലം താലോലം താലോലമെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kudumbini Malayalam MovieView Movie Album →1964അമ്പിളിമാമന് പിടിച്ച മുയലിന്Kudumbini Malayalam Movie • Kj YesudasKudumbini Malayalam MovieKj YesudasRead Lyrics →1964
എല്ലാം ഞാന്‍ പറയാം എല്ലാം ഞാന്‍ പറയാം ചെല്ലക്കിടാവേ നീ ഉറങ്ങ് - എന്‍ ചെല്ലക്കിടാവേ നീ ഉറങ്ങ് ആനപ്പുറത്തേറി രാജാവും റാണിയും മാനത്തുകൂടെ പറന്നതും മാനത്തു കൂടെ പറന്നതും (ആനപ്പുറത്തേറി... ) അമ്പിളിമാമനെ ആന പിടിച്ചതും ഇമ്പമായ് പറയാം നീ ഉറങ്ങ് - ഞാന്‍ ഇമ്പമായ് പറയാം നീ ഉറങ്ങ് (അമ്പിളിമാമനെ... ) എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാന്‍ എന്മകനേ നിന്നെ ഉറക്കാന്‍ പാലു കുടിക്കുവാന്‍ പാതി വിടര്‍ത്തിയ പേലവചുണ്ടിലെന്നോമനേ പേലവചുണ്ടിലെന്നോമനേ (പാലു... ) പ്രാണന് പകര്‍ന്നു ഞാന്‍ പാടിയുറക്കീടാം ആനന്ദക്കുരുന്നേ നീയുറങ്ങ് - എന്‍ ആനന്ദക്കുരുന്നേ നീയുറങ്ങ് (പ്രാണന്... ) താലോലം താലോലം താലോലം താലോലം താലോലം താലോലം താലോലമെ താലോലം താലോലം താലോലമെ