HomeKudumbini Malayalam Movieവീടിനു പൊന്മണി വിളക്കു നീMalayalam Lyricsവീടിനു പൊന്മണി വിളക്കു നീ Lyrics1964Movie / AlbumKudumbini Malayalam MovieSinger(s)C O AntoMusic DirectorLpr VarmaLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനി (2) പതിയെ കൂപ്പും നിൻ കരതാരുകൾ പതിയുവതെല്ലാം സഫലം കടമകൾ ചെയ്വാൻ അർപ്പിച്ചൊരു നിൻ കമനീ ജന്മം വിമലം വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനി പകലിരവെല്ലാം പണി ചെയ്താലും പരിഭവമില്ലാ പകയില്ലാ (2) പരിസേവനമാം പരിമളമോലും പനിനീർ പുഷ്പം നിൻ ഹൃദയം വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനി തൻ സുഖമെല്ലാം അന്യർക്കായി ത്യാഗം ചെയ്യും മനസ്വിനി മാനിനിമാരുടെ വംശത്തിനു നീ മാതൃകയല്ലോ കുടുംബിനി വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനിമലയാളം വരികൾ:വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനി (2) പതിയെ കൂപ്പും നിൻ കരതാരുകൾ പതിയുവതെല്ലാം സഫലം കടമകൾ ചെയ്വാൻ അർപ്പിച്ചൊരു നിൻ കമനീ ജന്മം വിമലം വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനി പകലിരവെല്ലാം പണി ചെയ്താലും പരിഭവമില്ലാ പകയില്ലാ (2) പരിസേവനമാം പരിമളമോലും പനിനീർ പുഷ്പം നിൻ ഹൃദയം വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനി തൻ സുഖമെല്ലാം അന്യർക്കായി ത്യാഗം ചെയ്യും മനസ്വിനി മാനിനിമാരുടെ വംശത്തിനു നീ മാതൃകയല്ലോ കുടുംബിനി വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kudumbini Malayalam MovieView Movie Album →1964അമ്പിളിമാമന് പിടിച്ച മുയലിന്Kudumbini Malayalam Movie • Kj YesudasKudumbini Malayalam MovieKj YesudasRead Lyrics →1964
വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനി (2) പതിയെ കൂപ്പും നിൻ കരതാരുകൾ പതിയുവതെല്ലാം സഫലം കടമകൾ ചെയ്വാൻ അർപ്പിച്ചൊരു നിൻ കമനീ ജന്മം വിമലം വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനി പകലിരവെല്ലാം പണി ചെയ്താലും പരിഭവമില്ലാ പകയില്ലാ (2) പരിസേവനമാം പരിമളമോലും പനിനീർ പുഷ്പം നിൻ ഹൃദയം വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനി തൻ സുഖമെല്ലാം അന്യർക്കായി ത്യാഗം ചെയ്യും മനസ്വിനി മാനിനിമാരുടെ വംശത്തിനു നീ മാതൃകയല്ലോ കുടുംബിനി വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനി