HomeKudumbamബാല്യകാലസഖിMalayalam Lyricsബാല്യകാലസഖി Lyrics1967Movie / AlbumKudumbamSinger(s)S Janaki, Kj YesudasMusic DirectorR SudarsanamLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareബാല്യകാലസഖീ - സഖീ ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ നീയെന്നിനിയെന്‍ പ്രേമകഥയിലേ നായികയായ്ത്തീരും ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ പോയവസന്തങ്ങളോര്‍മ്മിച്ചു നില്ക്കുമീ ഏഴിലംപാലതന്‍ തണലില്‍ പണ്ടു നട്ട രാജമല്ലികള്‍ പണ്ടു നട്ട രാജമല്ലികള്‍ പത്തുവട്ടം പൂവിട്ടു - പിന്നേ പത്തുവട്ടം പൂവിട്ടു ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ പുളിയിലക്കരയൊന്നര ചുറ്റി പൂവാങ്കുരുന്നില ചൂടി നിന്നെപ്പോലെ നാട്ടിന്‍പുറമൊരു- സുന്ദരിയായിരുന്നൂ - അന്നൊരു സുന്ദരിയായായിരുന്നു തിങ്കളാഴ്ച നൊയമ്പുകള്‍ നോറ്റു ദീപാരാധന തൊഴുതൂ - ഞാനെത്ര ദീപാരാധന തൊഴുതു അമ്പലനടയില്‍ എന്നിനി നമ്മള് അമ്പലനടയില്‍ എന്നിനി നമ്മള് ദമ്പതിമാരായ് നില്ക്കും - നവ ദമ്പതിമാരായ് നില്ക്കും ബാല്യകാലസഖീ -സഖീ ബാല്യകാലസഖീമലയാളം വരികൾ:ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ നീയെന്നിനിയെന്‍ പ്രേമകഥയിലേ നായികയായ്ത്തീരും ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ പോയവസന്തങ്ങളോര്‍മ്മിച്ചു നില്ക്കുമീ ഏഴിലംപാലതന്‍ തണലില്‍ പണ്ടു നട്ട രാജമല്ലികള്‍ പണ്ടു നട്ട രാജമല്ലികള്‍ പത്തുവട്ടം പൂവിട്ടു - പിന്നേ പത്തുവട്ടം പൂവിട്ടു ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ പുളിയിലക്കരയൊന്നര ചുറ്റി പൂവാങ്കുരുന്നില ചൂടി നിന്നെപ്പോലെ നാട്ടിന്‍പുറമൊരു- സുന്ദരിയായിരുന്നൂ - അന്നൊരു സുന്ദരിയായായിരുന്നു തിങ്കളാഴ്ച നൊയമ്പുകള്‍ നോറ്റു ദീപാരാധന തൊഴുതൂ - ഞാനെത്ര ദീപാരാധന തൊഴുതു അമ്പലനടയില്‍ എന്നിനി നമ്മള് അമ്പലനടയില്‍ എന്നിനി നമ്മള് ദമ്പതിമാരായ് നില്ക്കും - നവ ദമ്പതിമാരായ് നില്ക്കും ബാല്യകാലസഖീ -സഖീ ബാല്യകാലസഖീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KudumbamView Movie Album →Songഉണരൂ ഉണരൂ കണ്ണാ നീയുണരൂKudumbam • S JanakiKudumbamS JanakiRead Lyrics →Malayalam
ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ നീയെന്നിനിയെന്‍ പ്രേമകഥയിലേ നായികയായ്ത്തീരും ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ പോയവസന്തങ്ങളോര്‍മ്മിച്ചു നില്ക്കുമീ ഏഴിലംപാലതന്‍ തണലില്‍ പണ്ടു നട്ട രാജമല്ലികള്‍ പണ്ടു നട്ട രാജമല്ലികള്‍ പത്തുവട്ടം പൂവിട്ടു - പിന്നേ പത്തുവട്ടം പൂവിട്ടു ബാല്യകാലസഖീ - സഖീ ബാല്യകാലസഖീ പുളിയിലക്കരയൊന്നര ചുറ്റി പൂവാങ്കുരുന്നില ചൂടി നിന്നെപ്പോലെ നാട്ടിന്‍പുറമൊരു- സുന്ദരിയായിരുന്നൂ - അന്നൊരു സുന്ദരിയായായിരുന്നു തിങ്കളാഴ്ച നൊയമ്പുകള്‍ നോറ്റു ദീപാരാധന തൊഴുതൂ - ഞാനെത്ര ദീപാരാധന തൊഴുതു അമ്പലനടയില്‍ എന്നിനി നമ്മള് അമ്പലനടയില്‍ എന്നിനി നമ്മള് ദമ്പതിമാരായ് നില്ക്കും - നവ ദമ്പതിമാരായ് നില്ക്കും ബാല്യകാലസഖീ -സഖീ ബാല്യകാലസഖീ