HomeKudumbamചിത്രാപൗർണ്ണമിMalayalam Lyricsചിത്രാപൗർണ്ണമി LyricsMovie / AlbumKudumbamSinger(s)Kj Yesudas, S JanakiMusic DirectorR SudarsanamLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെ നാണമെല്ലാം എവിടെപ്പോയ് - എവിടെപ്പോയ് കവര്‍ന്നെടുത്തൂ - കള്ളനൊരാള്‍ കവര്‍ന്നെടുത്തൂ കിടക്കമുറിയിലെ മുത്തുവിളക്കുകള്‍ കാറ്റുവന്നു കെടുത്തുമ്പോള്‍ മൂകവികാരങ്ങള്‍ വാരിച്ചൂടിയ മൂകവികാരങ്ങള്‍ വാരിച്ചൂടിയ മൂടുപടത്തുകിലെവിടെപ്പോയ് - എവിടെപ്പോയ് പറന്നുപോയി - കുളിര്കാറ്റില് പറന്നു പോയീ മേലാസകലം കിങ്ങിണികെട്ടിയ മാലതീലത പോലെ മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ പൂത്ത- മോഹങ്ങളെല്ലാമെവിടെപ്പോയ് - എവിടെപ്പോയ് പകര്‍ന്നെടുത്തൂ - ദേവനൊരാള്‍ പകര്‍ന്നെടുത്തൂ വിടര്‍ന്ന കരളിലേ മുന്തിരിയിതളിലെ വീഞ്ഞുപകര്‍ന്നു കുടിയ്ക്കുമ്പോള്‍ മധുവിധുരാത്രികള്‍ പുല്കിവിടര്ത്തിയ മധുരസ്വപ്നങ്ങള്‍ എവിടെപ്പോയ് - എവിടെപ്പോയ് പകുത്തെടുത്തൂ - മാരനൊരാള്‍ പകുത്തെടുത്തൂ ചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെ നാണമെല്ലാം എവിടെപ്പോയ് - എവിടെപ്പോയ്മലയാളം വരികൾ:ചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെ നാണമെല്ലാം എവിടെപ്പോയ് - എവിടെപ്പോയ് കവര്‍ന്നെടുത്തൂ - കള്ളനൊരാള്‍ കവര്‍ന്നെടുത്തൂ കിടക്കമുറിയിലെ മുത്തുവിളക്കുകള്‍ കാറ്റുവന്നു കെടുത്തുമ്പോള്‍ മൂകവികാരങ്ങള്‍ വാരിച്ചൂടിയ മൂകവികാരങ്ങള്‍ വാരിച്ചൂടിയ മൂടുപടത്തുകിലെവിടെപ്പോയ് - എവിടെപ്പോയ് പറന്നുപോയി - കുളിര്കാറ്റില് പറന്നു പോയീ മേലാസകലം കിങ്ങിണികെട്ടിയ മാലതീലത പോലെ മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ പൂത്ത- മോഹങ്ങളെല്ലാമെവിടെപ്പോയ് - എവിടെപ്പോയ് പകര്‍ന്നെടുത്തൂ - ദേവനൊരാള്‍ പകര്‍ന്നെടുത്തൂ വിടര്‍ന്ന കരളിലേ മുന്തിരിയിതളിലെ വീഞ്ഞുപകര്‍ന്നു കുടിയ്ക്കുമ്പോള്‍ മധുവിധുരാത്രികള്‍ പുല്കിവിടര്ത്തിയ മധുരസ്വപ്നങ്ങള്‍ എവിടെപ്പോയ് - എവിടെപ്പോയ് പകുത്തെടുത്തൂ - മാരനൊരാള്‍ പകുത്തെടുത്തൂ ചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെ നാണമെല്ലാം എവിടെപ്പോയ് - എവിടെപ്പോയ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KudumbamView Movie Album →1967ബാല്യകാലസഖിKudumbam • S Janaki,Kj YesudasKudumbamS Janaki,Kj YesudasRead Lyrics →1967
ചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെ നാണമെല്ലാം എവിടെപ്പോയ് - എവിടെപ്പോയ് കവര്‍ന്നെടുത്തൂ - കള്ളനൊരാള്‍ കവര്‍ന്നെടുത്തൂ കിടക്കമുറിയിലെ മുത്തുവിളക്കുകള്‍ കാറ്റുവന്നു കെടുത്തുമ്പോള്‍ മൂകവികാരങ്ങള്‍ വാരിച്ചൂടിയ മൂകവികാരങ്ങള്‍ വാരിച്ചൂടിയ മൂടുപടത്തുകിലെവിടെപ്പോയ് - എവിടെപ്പോയ് പറന്നുപോയി - കുളിര്കാറ്റില് പറന്നു പോയീ മേലാസകലം കിങ്ങിണികെട്ടിയ മാലതീലത പോലെ മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ പൂത്ത- മോഹങ്ങളെല്ലാമെവിടെപ്പോയ് - എവിടെപ്പോയ് പകര്‍ന്നെടുത്തൂ - ദേവനൊരാള്‍ പകര്‍ന്നെടുത്തൂ വിടര്‍ന്ന കരളിലേ മുന്തിരിയിതളിലെ വീഞ്ഞുപകര്‍ന്നു കുടിയ്ക്കുമ്പോള്‍ മധുവിധുരാത്രികള്‍ പുല്കിവിടര്ത്തിയ മധുരസ്വപ്നങ്ങള്‍ എവിടെപ്പോയ് - എവിടെപ്പോയ് പകുത്തെടുത്തൂ - മാരനൊരാള്‍ പകുത്തെടുത്തൂ ചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെ നാണമെല്ലാം എവിടെപ്പോയ് - എവിടെപ്പോയ്