മണിമുകിലേ ഓമണിമുകിലേ നീ പൊഴിയരുതേകുടകിനുമേല്‍ നീ കുളിരരുതേകിളിയുടെ ചിറകുകള് വിടരുമ്പോള്‍തേന്‍മൊഴിയുടെ ചിമിഴുകള്‍ അടയുമ്പോള്പുലര്വെയിലലഞൊറി തഴുകുമ്പോള്‍ഈ പുഴയുടെ പരിഭവമൊഴുകുമ്പോള്നിന് പാട്ടായ് പൂവിട്ടു ഞാന്‍ നിന് സ്നേഹം പങ്കിട്ടു ഞാന്‍ മണിമുകിലേ നീ പൊഴിയരുതേകുടകിനുമേല്‍ നീ കുളിരരുതേ
ഇണങ്ങിയും പിണങ്ങിയും ഒരുകൊച്ചുവരമ്പത്തൊ-രിത്തിരി നേരം നാം നിന്നുഅടുത്തിട്ടും അടുത്തിട്ടും അകലുന്ന മനസ്സിന്റെആലില വാതില്‍ നാം തുറന്നു (2)
ഒരുവാക്കും മിണ്ടാതെ മിഴി രണ്ടും പിടയാതെഒരുവാക്കും മിണ്ടാതെ മിഴി രണ്ടും പിടയാതെഒരു ജന്മം മുഴുവന്‍ ഞാന്‍ കൈമാറുമ്പോള്അറിയാമോ എന്‍ നൊമ്പരംഅലിവോലും വെൺചന്ദനംമണിമുകിലേ പൊഴിയരുതേകുടകിനുമേല്‍ നീ കുളിരരുതേ
മുറിക്കുള്ളിൽ കൊളുത്തിയനിലവിളക്കെരിയുന്നൊരാവണി സന്ധ്യായാമിനിയില് അരികത്തു വരുമെന്നു കരുതി ഞാനൊരുക്കുമൊരായിരംതാരം പൂവണിഞ്ഞുഒരു കാറ്റിന് ചിറകേറി മണിമഞ്ഞിന്‍ തണുവേറിഒരു കാറ്റിന് ചിറകേറി മണിമഞ്ഞിന്‍ തണുവേറിഒരു യാമം മുഴുവന്‍ ഞാന്‍ പാടീടുമ്പോള്തഴുകാമോ പൊൽത്തെന്നലേതിരയാമോ എന്നോര്‍മ്മകള്‍
മണിമുകിലേ നീ പൊഴിയരുതേകുടകിനുമേല്‍ നീ കുളിരരുതേമണിമുകിലേ നീ പൊഴിയരുതേകുടകിനുമേല്‍ നീ കുളിരരുതേലലലാ ലലലാ ലലലാ
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.