HomeKuberanകന്നിവസന്തം കാറ്റില്‍Malayalam Lyricsകന്നിവസന്തം കാറ്റില്‍ Lyrics2002Movie / AlbumKuberanSinger(s)Kj Yesudas, SujathaMusic DirectorMohan SitharaLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകന്നടനാടിന മഹിമയെ ഹാഡലു ബന്ധവു നാവുഗളൂ ബന്ധവു നാവുഗളൂ...കുടഗിനു സൊഡഗിനു ബണ്ണിസുവേവു കേളിദു നീവുഗളു.... കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾനാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേനേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേഅമ്പിളി വാനിലുദിച്ചതു പോലൊരു പെണ്‍കൊടി വരണുണ്ടേ...ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരുപുഞ്ചിരി തരണുണ്ടേ.. കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ മാമല മേലേ പൂക്കണി വെക്കാന്‍ മാര്ഗ്ഗഴിയെത്തുമ്പോള്മന്ത്രവിളക്കു കൊളുത്തി മനസ്സില്‍ പൂപ്പട കൂട്ടേണ്ടേകുങ്കുമമിട്ടില്ലേ തങ്കമുരുക്കീല്ലേ...പൊന്‍വളയിട്ടില്ലേ കണ്മഷി കണ്ടില്ലേ..ഓഹോഹോആവണിമേഘത്തോണിയിലേറി തീരമണഞ്ഞില്ലേനമ്മളിലേതോ സല്ലാപത്തിൻ സംഗമമായില്ലേപൂമൈനേ ഓഒ ഓ ഓ കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾഓഒ ഓ ഓ ... ആ കുന്നിനു മീതേ കുണുങ്ങിപ്പെയ്യാന്‍ മാരി വരുംമുൻപേ കുറുമൊഴിമൈനപ്പെണ്ണേ നിന്നേ കൂട്ടിലടയ്ക്കും ഞാന്കിക്കിളി കൂട്ടാല്ലോ കൊക്കൊരുമിക്കാല്ലോ..മുത്തു കൊരുക്കാല്ലോ പുത്തരി വെയ്ക്കാല്ലോ..മിന്നിമിനുങ്ങുമൊരോട്ടുവിളക്കിലെ ലാത്തിരിയൂതാല്ലോവെള്ളിനിലാവ് കുടഞ്ഞു വിരിച്ചൊരു പായിലുറാങ്ങോല്ലോകാര്ത്തുമ്പില് ഓ ഒ ഒ ഓ... കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾനാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേനേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേഅമ്പിളി വാനിലുദിച്ചതു പോലൊരു പെണ്‍കൊടി വരണുണ്ടേ... ഓഹോ ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരുപുഞ്ചിരി തരണുണ്ടേ.. ഓഹോ കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾമലയാളം വരികൾ:കന്നടനാടിന മഹിമയെ ഹാഡലു ബന്ധവു നാവുഗളൂ ബന്ധവു നാവുഗളൂ...കുടഗിനു സൊഡഗിനു ബണ്ണിസുവേവു കേളിദു നീവുഗളു.... കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾനാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേനേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേഅമ്പിളി വാനിലുദിച്ചതു പോലൊരു പെണ്‍കൊടി വരണുണ്ടേ...ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരുപുഞ്ചിരി തരണുണ്ടേ.. കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ മാമല മേലേ പൂക്കണി വെക്കാന്‍ മാര്ഗ്ഗഴിയെത്തുമ്പോള്മന്ത്രവിളക്കു കൊളുത്തി മനസ്സില്‍ പൂപ്പട കൂട്ടേണ്ടേകുങ്കുമമിട്ടില്ലേ തങ്കമുരുക്കീല്ലേ...പൊന്‍വളയിട്ടില്ലേ കണ്മഷി കണ്ടില്ലേ..ഓഹോഹോആവണിമേഘത്തോണിയിലേറി തീരമണഞ്ഞില്ലേനമ്മളിലേതോ സല്ലാപത്തിൻ സംഗമമായില്ലേപൂമൈനേ ഓഒ ഓ ഓ കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾഓഒ ഓ ഓ ... ആ കുന്നിനു മീതേ കുണുങ്ങിപ്പെയ്യാന്‍ മാരി വരുംമുൻപേ കുറുമൊഴിമൈനപ്പെണ്ണേ നിന്നേ കൂട്ടിലടയ്ക്കും ഞാന്കിക്കിളി കൂട്ടാല്ലോ കൊക്കൊരുമിക്കാല്ലോ..മുത്തു കൊരുക്കാല്ലോ പുത്തരി വെയ്ക്കാല്ലോ..മിന്നിമിനുങ്ങുമൊരോട്ടുവിളക്കിലെ ലാത്തിരിയൂതാല്ലോവെള്ളിനിലാവ് കുടഞ്ഞു വിരിച്ചൊരു പായിലുറാങ്ങോല്ലോകാര്ത്തുമ്പില് ഓ ഒ ഒ ഓ... കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾനാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേനേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേഅമ്പിളി വാനിലുദിച്ചതു പോലൊരു പെണ്‍കൊടി വരണുണ്ടേ... ഓഹോ ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരുപുഞ്ചിരി തരണുണ്ടേ.. ഓഹോ കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KuberanView Movie Album →2002കനകച്ചിലങ്ക കൊഞ്ചിKuberan • Mg Sreekumar,SujathaKuberanMg Sreekumar,SujathaRead Lyrics →2002
കന്നടനാടിന മഹിമയെ ഹാഡലു ബന്ധവു നാവുഗളൂ ബന്ധവു നാവുഗളൂ...കുടഗിനു സൊഡഗിനു ബണ്ണിസുവേവു കേളിദു നീവുഗളു.... കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾനാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേനേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേഅമ്പിളി വാനിലുദിച്ചതു പോലൊരു പെണ്‍കൊടി വരണുണ്ടേ...ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരുപുഞ്ചിരി തരണുണ്ടേ.. കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ മാമല മേലേ പൂക്കണി വെക്കാന്‍ മാര്ഗ്ഗഴിയെത്തുമ്പോള്മന്ത്രവിളക്കു കൊളുത്തി മനസ്സില്‍ പൂപ്പട കൂട്ടേണ്ടേകുങ്കുമമിട്ടില്ലേ തങ്കമുരുക്കീല്ലേ...പൊന്‍വളയിട്ടില്ലേ കണ്മഷി കണ്ടില്ലേ..ഓഹോഹോആവണിമേഘത്തോണിയിലേറി തീരമണഞ്ഞില്ലേനമ്മളിലേതോ സല്ലാപത്തിൻ സംഗമമായില്ലേപൂമൈനേ ഓഒ ഓ ഓ കന്നിവസന്തം കാറ്റില്‍ മൂളും കന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾഓഒ ഓ ഓ ... ആ കുന്നിനു മീതേ കുണുങ്ങിപ്പെയ്യാന്‍ മാരി വരുംമുൻപേ കുറുമൊഴിമൈനപ്പെണ്ണേ നിന്നേ കൂട്ടിലടയ്ക്കും ഞാന്കിക്കിളി കൂട്ടാല്ലോ കൊക്കൊരുമിക്കാല്ലോ..മുത്തു കൊരുക്കാല്ലോ പുത്തരി വെയ്ക്കാല്ലോ..മിന്നിമിനുങ്ങുമൊരോട്ടുവിളക്കിലെ ലാത്തിരിയൂതാല്ലോവെള്ളിനിലാവ് കുടഞ്ഞു വിരിച്ചൊരു പായിലുറാങ്ങോല്ലോകാര്ത്തുമ്പില് ഓ ഒ ഒ ഓ... കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾനാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേനേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേഅമ്പിളി വാനിലുദിച്ചതു പോലൊരു പെണ്‍കൊടി വരണുണ്ടേ... ഓഹോ ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരുപുഞ്ചിരി തരണുണ്ടേ.. ഓഹോ കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ