HomeKoushalamകിനാവിൻ ഇളം തൂലികയിൽMalayalam Lyricsകിനാവിൻ ഇളം തൂലികയിൽ Lyrics1993Movie / AlbumKoushalamSinger(s)Kj YesudasMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകിനാവിൻ ഇളം തൂലികയിൽ തുളുമ്പും കാവ്യം പോലെ....എന്നറിഞ്ഞൂ ഞാൻ... നിന്റെ മാനസം... നിലാവിൻ നറും പീലികളായ് തലോടും സ്നേഹം പോലേ ഇന്നറിഞ്ഞൂ ഞാൻ....... നിന്റെ മാനസം ഇളം കാറ്റിൽ മുളം കാട്ടിൽ കേട്ടൂ നിൻ രാഗം.......അനുരാഗം മലർക്കാവിൽ വസന്താഗമമായ് കിളിപാടീ....മയിലാടീ...... അരികിലാണ് നമ്മൾ....അകലെയാകിലും അലിയുമെന്റെ ജീവനിൽ വിദൂര താരമായ് വിടർന്നൂ നീ.... കിനാവിൻ ഇളം തൂലികയിൽ തുളുമ്പും കാവ്യം പോലെ....എന്നറിഞ്ഞൂ ഞാൻ... നിന്റെ മാനസം... തുടം മഞ്ഞിൻ നറും ചോലകൾ തേടീ നിൻ താളം... പദ താളം..... ഉണർന്നോടും തരംഗങ്ങൾ ചൊല്ലീ നിൻ ഗാനം.... മധുഗാനം..... തരളമർമ്മരങ്ങൾ... പ്രണയമന്ത്രമായ്... എന്തിനെന്റെ മോഹമായ് വിലോലചന്ദ്രികേ വളർന്നൂ നീ......... (പല്ലവി)മലയാളം വരികൾ:കിനാവിൻ ഇളം തൂലികയിൽ തുളുമ്പും കാവ്യം പോലെ....എന്നറിഞ്ഞൂ ഞാൻ... നിന്റെ മാനസം... നിലാവിൻ നറും പീലികളായ് തലോടും സ്നേഹം പോലേ ഇന്നറിഞ്ഞൂ ഞാൻ....... നിന്റെ മാനസം ഇളം കാറ്റിൽ മുളം കാട്ടിൽ കേട്ടൂ നിൻ രാഗം.......അനുരാഗം മലർക്കാവിൽ വസന്താഗമമായ് കിളിപാടീ....മയിലാടീ...... അരികിലാണ് നമ്മൾ....അകലെയാകിലും അലിയുമെന്റെ ജീവനിൽ വിദൂര താരമായ് വിടർന്നൂ നീ.... കിനാവിൻ ഇളം തൂലികയിൽ തുളുമ്പും കാവ്യം പോലെ....എന്നറിഞ്ഞൂ ഞാൻ... നിന്റെ മാനസം... തുടം മഞ്ഞിൻ നറും ചോലകൾ തേടീ നിൻ താളം... പദ താളം..... ഉണർന്നോടും തരംഗങ്ങൾ ചൊല്ലീ നിൻ ഗാനം.... മധുഗാനം..... തരളമർമ്മരങ്ങൾ... പ്രണയമന്ത്രമായ്... എന്തിനെന്റെ മോഹമായ് വിലോലചന്ദ്രികേ വളർന്നൂ നീ......... (പല്ലവി)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KoushalamView Movie Album →1993നിലാവിൻ ഇളം പീലികൾKoushalam • K S ChithraKoushalamK S ChithraRead Lyrics →1993
കിനാവിൻ ഇളം തൂലികയിൽ തുളുമ്പും കാവ്യം പോലെ....എന്നറിഞ്ഞൂ ഞാൻ... നിന്റെ മാനസം... നിലാവിൻ നറും പീലികളായ് തലോടും സ്നേഹം പോലേ ഇന്നറിഞ്ഞൂ ഞാൻ....... നിന്റെ മാനസം ഇളം കാറ്റിൽ മുളം കാട്ടിൽ കേട്ടൂ നിൻ രാഗം.......അനുരാഗം മലർക്കാവിൽ വസന്താഗമമായ് കിളിപാടീ....മയിലാടീ...... അരികിലാണ് നമ്മൾ....അകലെയാകിലും അലിയുമെന്റെ ജീവനിൽ വിദൂര താരമായ് വിടർന്നൂ നീ.... കിനാവിൻ ഇളം തൂലികയിൽ തുളുമ്പും കാവ്യം പോലെ....എന്നറിഞ്ഞൂ ഞാൻ... നിന്റെ മാനസം... തുടം മഞ്ഞിൻ നറും ചോലകൾ തേടീ നിൻ താളം... പദ താളം..... ഉണർന്നോടും തരംഗങ്ങൾ ചൊല്ലീ നിൻ ഗാനം.... മധുഗാനം..... തരളമർമ്മരങ്ങൾ... പ്രണയമന്ത്രമായ്... എന്തിനെന്റെ മോഹമായ് വിലോലചന്ദ്രികേ വളർന്നൂ നീ......... (പല്ലവി)