HomeKoushalamഒരായിരം സ്വപ്നംMalayalam Lyricsഒരായിരം സ്വപ്നം Lyrics1993Movie / AlbumKoushalamSinger(s)K S Chithra, Sujatha, Minmini, LathikaMusic DirectorRaveendranLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........ (2) കടം തരാൻ മുത്തുകളുണ്ടേ കൈക്കുടന്നയിൽ മനസ്സിലെ ചിപ്പികളുണ്ടേ.... ഹേയ്..... കടം തരാൻ മുത്തുകളുണ്ടേ കൈക്കുടന്നയിൽ മനസ്സിലെ ചിപ്പികളുണ്ടേ.... ഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........ ലാ.... ലാ.....ലാല ല........ മാനത്തെ നക്ഷത്രകിണ്ണത്തിൽ കാണാത്ത പൊൻമുത്തിൻ മുത്താരക്കല്ലുണ്ട്.... (2) കണ്ടാലേതു പൂമാരനും ഒന്നു നോക്കും ചിരി മത്താപ്പുണ്ട്..... (2) ചന്ദനമണി മഞ്ചലിലൊരു മന്നവനുടെ വരവുണ്ട് ഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........മലയാളം വരികൾ:ഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........ (2) കടം തരാൻ മുത്തുകളുണ്ടേ കൈക്കുടന്നയിൽ മനസ്സിലെ ചിപ്പികളുണ്ടേ.... ഹേയ്..... കടം തരാൻ മുത്തുകളുണ്ടേ കൈക്കുടന്നയിൽ മനസ്സിലെ ചിപ്പികളുണ്ടേ.... ഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........ ലാ.... ലാ.....ലാല ല........ മാനത്തെ നക്ഷത്രകിണ്ണത്തിൽ കാണാത്ത പൊൻമുത്തിൻ മുത്താരക്കല്ലുണ്ട്.... (2) കണ്ടാലേതു പൂമാരനും ഒന്നു നോക്കും ചിരി മത്താപ്പുണ്ട്..... (2) ചന്ദനമണി മഞ്ചലിലൊരു മന്നവനുടെ വരവുണ്ട് ഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KoushalamView Movie Album →1993കിനാവിൻ ഇളം തൂലികയിൽKoushalam • Kj YesudasKoushalamKj YesudasRead Lyrics →1993
ഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........ (2) കടം തരാൻ മുത്തുകളുണ്ടേ കൈക്കുടന്നയിൽ മനസ്സിലെ ചിപ്പികളുണ്ടേ.... ഹേയ്..... കടം തരാൻ മുത്തുകളുണ്ടേ കൈക്കുടന്നയിൽ മനസ്സിലെ ചിപ്പികളുണ്ടേ.... ഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........ ലാ.... ലാ.....ലാല ല........ മാനത്തെ നക്ഷത്രകിണ്ണത്തിൽ കാണാത്ത പൊൻമുത്തിൻ മുത്താരക്കല്ലുണ്ട്.... (2) കണ്ടാലേതു പൂമാരനും ഒന്നു നോക്കും ചിരി മത്താപ്പുണ്ട്..... (2) ചന്ദനമണി മഞ്ചലിലൊരു മന്നവനുടെ വരവുണ്ട് ഒരായിരം സ്വപ്നം വിരിഞ്ഞൂ... ഇന്നോരായിരം സ്വപ്നങ്ങളിൽ സ്വർഗ്ഗം തെളിഞ്ഞൂ........