HomeKireedamillaatha Rajakkanmarതീപ്പൊരി പമ്പരങ്ങൾMalayalam Lyricsതീപ്പൊരി പമ്പരങ്ങൾ Lyrics1996Movie / AlbumKireedamillaatha RajakkanmarSinger(s)Mg Sreekumar, ChorusMusic DirectorS P VenkateshLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ പൊള്ളും അരവയർ നിറ നിറയ്ക്കാൻ ആഴക്കിണറ്റിലേക്കടിപ്പെടുന്നോ ഹേയ് കൂട്ടായ് കാട്ടാം കൺകെട്ടഭ്യസം തീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ ഹേയ് പുഷ്പുൾ ഹേയ് തെൻട്രൽ ഈ ഭൂലോകത്തെല്ലാം ബോറ് ഇന്നൊന്നായ് നാം മാറ്റും ഈ തൗസൻഡിൻ കെട്ടും മട്ടും വാൾത്താരി കോൽത്താരി കുന്തം വലിച്ചൂരി ഓങ്ങി പതുങ്ങി പറന്നേറി ധീരന്റെ അങ്കത്തട്ടിൽ പോരൂ പോരാടാൻ പൊരി പൊരി പൊരി തീപ്പൊരി പമ്പരങ്ങൾ നമ്മൾ നാടിൻറെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ കൈവാളും പൊൻതേരും ഹേയ് കാലാളും കാര്യക്കാരും കാറും ഖജനാവും കാലാളും പട്ടക്കാരും പൊന്നിൻ കിരീടവും ഇല്ലാത്ത രാജാക്കൾ നമ്മളഴിച്ചിട്ട ആകാശ ധീരനെ ആരാരുണ്ടേ കെട്ടി പൂട്ടീടാൻ തീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ പൊള്ളും അരവയർ നിറ നിറയ്ക്കാൻ ആഴക്കിണറ്റിലേക്കടിപ്പെടുന്നോ ഹേയ് കൂട്ടായ് കാട്ടാം കൺകെട്ടഭ്യസം..മലയാളം വരികൾ:തീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ പൊള്ളും അരവയർ നിറ നിറയ്ക്കാൻ ആഴക്കിണറ്റിലേക്കടിപ്പെടുന്നോ ഹേയ് കൂട്ടായ് കാട്ടാം കൺകെട്ടഭ്യസം തീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ ഹേയ് പുഷ്പുൾ ഹേയ് തെൻട്രൽ ഈ ഭൂലോകത്തെല്ലാം ബോറ് ഇന്നൊന്നായ് നാം മാറ്റും ഈ തൗസൻഡിൻ കെട്ടും മട്ടും വാൾത്താരി കോൽത്താരി കുന്തം വലിച്ചൂരി ഓങ്ങി പതുങ്ങി പറന്നേറി ധീരന്റെ അങ്കത്തട്ടിൽ പോരൂ പോരാടാൻ പൊരി പൊരി പൊരി തീപ്പൊരി പമ്പരങ്ങൾ നമ്മൾ നാടിൻറെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ കൈവാളും പൊൻതേരും ഹേയ് കാലാളും കാര്യക്കാരും കാറും ഖജനാവും കാലാളും പട്ടക്കാരും പൊന്നിൻ കിരീടവും ഇല്ലാത്ത രാജാക്കൾ നമ്മളഴിച്ചിട്ട ആകാശ ധീരനെ ആരാരുണ്ടേ കെട്ടി പൂട്ടീടാൻ തീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ പൊള്ളും അരവയർ നിറ നിറയ്ക്കാൻ ആഴക്കിണറ്റിലേക്കടിപ്പെടുന്നോ ഹേയ് കൂട്ടായ് കാട്ടാം കൺകെട്ടഭ്യസം..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kireedamillaatha RajakkanmarView Movie Album →1996മുകിൽ തുടികൊട്ടിKireedamillaatha Rajakkanmar • K S ChithraKireedamillaatha RajakkanmarK S ChithraRead Lyrics →1996
തീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ പൊള്ളും അരവയർ നിറ നിറയ്ക്കാൻ ആഴക്കിണറ്റിലേക്കടിപ്പെടുന്നോ ഹേയ് കൂട്ടായ് കാട്ടാം കൺകെട്ടഭ്യസം തീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ ഹേയ് പുഷ്പുൾ ഹേയ് തെൻട്രൽ ഈ ഭൂലോകത്തെല്ലാം ബോറ് ഇന്നൊന്നായ് നാം മാറ്റും ഈ തൗസൻഡിൻ കെട്ടും മട്ടും വാൾത്താരി കോൽത്താരി കുന്തം വലിച്ചൂരി ഓങ്ങി പതുങ്ങി പറന്നേറി ധീരന്റെ അങ്കത്തട്ടിൽ പോരൂ പോരാടാൻ പൊരി പൊരി പൊരി തീപ്പൊരി പമ്പരങ്ങൾ നമ്മൾ നാടിൻറെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ കൈവാളും പൊൻതേരും ഹേയ് കാലാളും കാര്യക്കാരും കാറും ഖജനാവും കാലാളും പട്ടക്കാരും പൊന്നിൻ കിരീടവും ഇല്ലാത്ത രാജാക്കൾ നമ്മളഴിച്ചിട്ട ആകാശ ധീരനെ ആരാരുണ്ടേ കെട്ടി പൂട്ടീടാൻ തീപ്പൊരി പമ്പരങ്ങൾ നമ്മൾ മാനത്തെ മദ്ധളങ്ങൾ പാതിരാക്കാറ്റുടക്കി കത്തി- യാളുന്ന മേൽക്കൂരകൾ പൊള്ളും അരവയർ നിറ നിറയ്ക്കാൻ ആഴക്കിണറ്റിലേക്കടിപ്പെടുന്നോ ഹേയ് കൂട്ടായ് കാട്ടാം കൺകെട്ടഭ്യസം..